മുംബൈ | ദക്ഷിണ മുംബൈയിലുള്ള ഹോട്ടല്‍ ഫോര്‍ച്യൂണില്‍ തീപ്പിടിത്തം.മെട്രോ സിനിമക്ക് സമീപമുള്ള അഞ്ചുനില ഹോട്ടല്‍ കെട്ടിടത്തില്‍ ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. തീപ്പിടിത്തുമുണ്ടായ സമയത്ത് ഹോാട്ടലില്‍ 25 ഡോക്ടര്‍മാര്‍ താമസിച്ചിരുന്നതായി അഗ്‌നിശമസേനാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇവരെ 25 പേരെയും സുരക്ഷിതമായി പുറത്തിറക്കാന്‍ സാധിച്ചു. തീപ്പിടിത്തമുണ്ടായതിന്റെ കാരണം കണ്ടെത്തിയിട്ടില്ല. ആദ്യ മൂന്നുനിലകളിലാണ് തീപ്പിടിത്തമുണ്ടായത്. എട്ട് അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിരുന്നു.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡോക്ടര്‍മാരും നഴ്‌സുമാരുമുള്‍പ്പടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വിവിധ ഹോട്ടലുകളിലും ലോഡ്ജുകളിലുമാണ് ബ്രഹന്‍ […]

ന്യൂഡല്‍ഹി։ ലോക്ക്ഡൗണ്‍ കാരണം മാറ്റിവച്ച സിബിഎസ്‌ഇ പരീക്ഷകളുടെ തീയതികള്‍ പ്രഖ്യാപിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി. മാറ്റിവച്ച 10, 12 ക്ലാസ് പരീക്ഷകളുടെ പുതുക്കിയ തീയതികളുടെ പ്രഖ്യാപനമാണ് 18ാം തീയതിയിലേക്ക് മാറ്റിയത്. പുതുക്കിയ തീയതികള്‍ ഇന്ന് പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകളുടെ തീയതികള്‍ പുറത്തു വിടുന്നത് സംബന്ധിച്ച്‌ ചില സാങ്കേതിക വിഷയങ്ങളുണ്ടായതായി മാനവ വിഭവശേഷി വികസന മന്ത്രി രമേഷ് പൊഖ്രിയല്‍ വ്യക്തമാക്കി. പുതുക്കിയ തീയതി തിങ്കളാഴ്ചയോടെ (18-05-2020) […]

തിരുവനന്തപുരം: ദേശീയ പാതയില്‍ തോട്ടക്കാട് പാലത്തിന് സമീപം കാര്‍ മറിഞ്ഞ് 4 പേര്‍ക്ക് പരിക്ക്. പേരൂര്‍ക്കട അമ്ബലംമുക്ക് ശ്രീധന്യ ഹെവനില്‍ കിഷോര്‍ ബാബു (53), പ്രിയ (50), കാര്‍ത്തിക കിഷോര്‍ (27), ദേവിക കിഷോര്‍ (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. കിഷോര്‍ ബാബുവിന്‍റെ ഹരിപ്പാടുള്ളകുടുംബ വീട്ടിലേക്ക് കാറില്‍ പോകുകയായിരുന്നു സംഘം. തോട്ടയ്ക്കാട് പാലത്തിന് സമീപത്ത് റോഡിലൂടെ പോവുകയായിരുന്നയാള്‍ കല്ലെറിയുന്ന പോലെ ആംഗ്യം കാണിച്ചു. ഇത് […]

ആ​ലു​വ: ഗു​രു​ത​ര വൃ​ക്ക രോ​ഗ​ത്തെ​തു​ട​ര്‍​ന്ന് ചെ​ന്നൈ​യി​ല്‍​നി​ന്ന് രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​ക്കെ​ത്തി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച യു​വ​തി ആ​ശു​പ​ത്രി വി​ട്ടു. ഈ ​മാ​സം ആ​റി​നാ​ണ് വൃ​ക്ക​രോ​ഗം മൂ​ര്‍​ച്ഛി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ചെ​ന്നൈ​യി​ല്‍​നി​ന്ന് യു​വ​തി​യും കു​ടും​ബ​വും രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. കോ​വി​ഡ്​ ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണി​ച്ചി​രു​ന്നി​ല്ലെ​ങ്കി​ലും രോ​ഗി​യു​ടെ സ്ര​വം പ​രി​ശോ​ധ​ന​ക്ക് അ​യ​ക്കു​ക​യാ​യി​രു​ന്നു. ഏ​റ്റ​വും സ​ങ്കീ​ര്‍​ണ​മാ​യ ആ​ദ്യ 72 മ​ണി​ക്കൂ​റി​ല്‍ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച ക​വ​ചി​ത ഐ.​സി.​യു​വി​ല്‍ രോ​ഗി​യെ പ​രി​ച​രി​ച്ച​ത് പ്ര​ത്യേ​ക സം​ഘ​മാ​യി​രു​ന്നു. രാ​ജ​ഗി​രി ക്രി​റ്റി​ക്ക​ല്‍ കെ​യ​ര്‍ വി​ഭാ​ഗം ത​ല​വ​ന്‍ ഡോ. ​ജേ​ക്ക​ബ് […]

മ​ല​പ്പു​റം: വ​യ​നാ​ട് ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് വീ​ണ്ടും രാ​ഹു​ല്‍ ഗാ​ന്ധി എം.​പി​യു​ടെ കൈ​ത്താ​ങ്ങ്. 500 പി.​പി.​ഇ കി​റ്റു​ക​ളാ​ണ് എം.​പി പു​തു​താ​യി മ​ണ്ഡ​ല​ത്തി​ല്‍ എ​ത്തി​ച്ച​ത്. ജി​ല്ല​യി​ലേ​ക്കു​ള്ള കി​റ്റു​ക​ളു​ടെ വി​ത​ര​ണം ഡി.​സി.​സി പ്ര​സി​ഡ​ന്‍​റ്​ അ​ഡ്വ. വി.​വി. പ്ര​കാ​ശി​​െന്‍റ സാ​ന്നി​ധ്യ​ത്തി​ല്‍ എ.​പി. അ​നി​ല്‍​കു​മാ​ര്‍ എം.​എ​ല്‍.​എ ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​കെ. സ​ക്കീ​ന​ക്ക് ന​ല്‍​കി.

തിരുവനന്തപുരം: വിശ്വാസ് മേത്ത സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയാകും. ടോം ജോസ് വിരമിക്കുന്ന ഒഴിവിലേക്കാണ് വിശ്വാസ് മേത്തയുടെ നിയമനം. അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസിനെ അഭ്യന്തര-വിജിലന്‍സ് സെക്രട്ടറിയായി നിയമിച്ചു. നിലവിലെ തിരുവനന്തപുരം കളക്ടര്‍ കെ. ഗോപാലകൃഷ്ണനെ മലപ്പുറത്തേക്ക് മാറ്റി. നവജ്യോത് സിംഗ് ഖോസയാണ് പുതിയ തിരുവനന്തപുരം ജില്ലാ കളക്ടര്‍. ഡോ.വി.വേണുവിനെ ആസൂത്രണബോര്‍ഡ് സെക്രട്ടറിയായി നിയമിച്ചു. വി. ജയതിലകാണ് പുതിയ റവന്യൂ സെക്രട്ടറി. ആലപ്പുഴ കളക്ടര്‍ എം.അജ്ഞനയെ കോട്ടയത്തേക്ക് സ്ഥലം […]

ഷാ​ര്‍​ജ: ഷാ​ര്‍​ജ​യു​ടെ പൗ​രാ​ണി​ക ജ​ന​വാ​സ മേ​ഖ​ല​യും വാ​ദി​ക​ളു​ടെ ദേ​ശ​വു​മാ​യ ഹി​ലു​വി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ നാ​ലു​പേ​ര്‍ മ​രി​ച്ചു. എ​ട്ടു​ പേ​രെ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന്​ ര​ക്ഷ​പ്പെ​ടു​ത്തി. ഇ​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. മ​രി​ച്ച​വ​രി​ല്‍ നാ​ലും ഒ​ന്ന​ര​യും വ​യ​സ്സു​ള്ള കു​ട്ടി​ക​ളു​മു​ണ്ട്.പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യും കാ​റ്റും ഉ​ണ്ടാ​യി​രു​ന്നു. ഹ​ജ​ര്‍ മ​ല​ക​ളി​ല്‍ നി​ന്നെ​ത്തി​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ലാ​ണ് യു.​എ.​ഇ സ്വ​ദേ​ശി​ക​ളാ​യ 12 അം​ഗ സം​ഘം അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്.നാ​ലു വ​യ​സ്സു​ള്ള കു​ട്ടി​യെ ഏ​ഴ് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ വെ​ച്ച്‌ ക​ര്‍​ഷ​ക​ത്തൊ​ഴി​ലാ​ളി​യാ​ണ് ര​ക്ഷി​ച്ച​തെ​ന്ന് […]

ദോഹ: പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള മൂന്നാംഘട്ട പദ്ധതിയിലെ സര്‍വീസ​ുകള്‍ എയര്‍ഇന്ത്യ എക്​സ്​പ്രസ്​ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ നാട്ടില്‍ നിന്ന്​ ഗള്‍ഫിലേക്കും വിമാനങ്ങള്‍. കോവിഡ്​ പ്രതിസന്ധിയില്‍ നാട്ടില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാര്‍ക്ക്​ വിവിധ ഗള്‍ഫ്​നാടുകളിലേക്ക്​ തിരിച്ചെത്താന്‍ ഇത്​ ഏറെ ഉപകരിക്കും. ഇതുപ്രകാരം കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന്​ മേയ്​ 29 മുതല്‍ ജൂണ്‍ നാല്​ വരെയുള്ള കാലയളവില്‍ ഖത്തറിലേക്ക്​ അഞ്ച്​ സര്‍വീസുകളാണ്​ ഉള്‍പ്പെടുത്തിയിരിക്കുന്നത്​. എല്ലാവിമാനങ്ങളിലും 177 മുതല്‍ 180 യാത്രക്കാരാണുണ്ടാവുക. മേയ്​ 29ന്​ കണ്ണൂരില്‍ നിന്ന്​ […]

സൗദിയില്‍ ഇന്ന് കൊറോണ വൈറസ് ബാധിച്ച്‌ ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ ഓച്ചിറ കൃഷ്ണപുരം സ്വദേശി ബാബു തമ്ബിയാണ് മരിച്ചത്. 48 വയസായിരുന്നു. ദമ്മാം ജുബൈല്‍ മുവാസാത്ത് ഹോസ്പിറ്റലില്‍ വെച്ച്‌ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. കോവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയിക്കിടെ ഗുരുതരാവസ്ഥയിലാവുകയായിരുന്നു. അഞ്ച് ദിവസത്തോളമായി തീവ്രപരിചരണ വിഭാഗത്തിലാണ് കഴിഞ്ഞിരുന്നത്.തുടര്‍ന്നായിരിന്നു മരണം സംഭവിച്ചത്.

ദുബായില്‍ ഓഫീസുകളുടെ പ്രവര്‍ത്തനം പൂര്‍വ്വസ്ഥിതിയിലാക്കി. പകുതിയോളം ജീവനക്കാരുമായി സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ദുബായ് സാമ്ബത്തിക വകുപ്പ് അനുമതി നല്‍കിയതിനെ തുടര്‍ന്നാണിത്. ഓഫീസുകള്‍ക്കകത്തും സാമൂഹിക അകലം പാലിക്കണം. ലിഫ്റ്റുകളില്‍ സാമൂഹിക അകലം പാലിക്കുന്ന രീതിയില്‍ സജ്ജീകരിച്ചു. ജനജീവിതം സാധാരണ നിലയിലായതോടെ യുഎഇയിലെ വിവിധ റോഡുകളില്‍ മാസങ്ങള്‍ക്ക് ശേഷം ഗതാഗത കുരുക്കും റിപ്പോട്ട് ചെയ്തു. ദുബായ് മെട്രോയില്‍ യാത്ര ചെയ്യുന്നവര്‍ അരമണിക്കൂര്‍ മുമ്ബേ സ്റ്റേഷനുകളില്‍ എത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുറത്തിറങ്ങുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്. രാത്രി […]

Breaking News