യുകെയില്‍ ചില രക്തഗ്രൂപ്പുകളിലെ ശേഖരം വലിയ തോതില്‍ കുറഞ്ഞതോടെ ദേശീയ അലേര്‍ട്ട് പുറപ്പെടുവിച്ച് എന്‍എച്ച്എസ്. ഒ-നെഗറ്റീവ്, ഒ-പോസിറ്റീവ് രക്ത ഗ്രൂപ്പുകളുടെ ദേശീയ സ്റ്റോക്കില്‍ അസാധാരണമായ കുറവാണ് സംഭവിച്ചിരിക്കുന്നത്. ആശുപത്രികളില്‍ ഡിമാന്‍ഡ് വര്‍ദ്ധിക്കുകയും, രക്തദാതാക്കള്‍ ആവശ്യത്തിന് മുന്നോട്ട് വരാത്തതും ചേര്‍ന്ന് പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് എന്‍എച്ച്എസ് ബ്ലഡ് ട്രാന്‍സ്പ്ലാന്റ് വ്യക്തമാക്കി. രണ്ട് ദിവസത്തില്‍ താഴെ ഉപയോഗിക്കാന്‍ കഴിയുന്ന തോതില്‍ രക്തത്തിന്റെ സ്റ്റോക്ക് താഴുന്നതോടെയാണ് അലേര്‍ട്ട് പുറപ്പെടുവിക്കുക. ഒ-നെഗറ്റീവ് ഗ്രൂപ്പില്‍ ഇപ്പോള്‍ ശേഖരം 1.6 […]

മസ്കറ്റ്: ഓഗസ്റ്റ് നാല് മുതൽ മസ്കറ്റ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ. യാത്രക്കാർക്ക് 40 മിനിറ്റ് മുമ്പ് വിമാനത്താവളത്തിൽ എത്തണം. ഒമാൻ എയർപോർട്ട്സ് അധികൃതർ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 20 മിനുറ്റ് മുമ്പ് വിമാനത്താവളത്തിൽ എത്തിയാൽ മതിയെന്നാണ് ഇപ്പോഴുള്ള നിയമം. അത് 40 മിനുറ്റ് മുമ്പ് ആക്കുന്നു എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. പുതിയ പാസഞ്ചർ ബോർഡിങ് സിസ്റ്റം (PBS) നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷകരണം മസ്കറ്റ് വിമാനത്താവള അധികൃതർ […]

കുവൈറ്റ് സിറ്റി: വാട്സ്ആപ്പ് വഴി വിദ്യാര്‍ഥിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച അധ്യാപകനെതിരേ കുവൈറ്റില്‍ കേസ്. സ്‌കൂള്‍ അധ്യാപകനായ ഇയാളെ റിമാന്‍ഡ് ചെയ്യാന്‍ കുവൈറ്റ് പ്രോസിക്യൂട്ടര്‍മാര്‍ ഉത്തരവിട്ടതായി കുവൈറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാൾ കുവൈറ്റ് പൗരനാണെന്നാണ് റിപ്പോർട്ട്. അശ്ലീലം, വേശ്യാവൃത്തി എന്നിവയ്ക്ക് പ്രേരിപ്പിച്ച കുറ്റമാണ് അധ്യാപകനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, അധ്യാപകന്റെയോ വിദ്യാര്‍ഥിയുടെയോ പ്രായമോ മറ്റു വിശദാംശങ്ങലോ പുറത്തുവിട്ടിട്ടില്ല. കുവൈറ്റ് പൗരനായ അധ്യാപികൻ സമൂഹമാധ്യമ അക്കൗണ്ടിലൂടെ അധാര്‍മ്മികമായ ചിത്രങ്ങളും വീഡിയോ […]

മസ്‌കറ്റ്: പഴയ കറന്‍സികള്‍ ഈ വര്‍ഷം തന്നെ മാറ്റിയെടുക്കണമെന്ന നിര്‍ദ്ദേശവുമായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ (സിബിഒ). 2020നു മുമ്പ് പുറത്തിറക്കിയ നോട്ടുകള്‍ മാറ്റിസ്ഥാപിക്കാന്‍ പൊതുജനങ്ങള്‍ക്ക് അഞ്ചു മാസത്തെ ഗ്രേസ് പിരീഡ് ബാക്കിയുണ്ടെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. 2024 ഡിസംബര്‍ 31-നകം ഈ പ്രക്രിയ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അതിനു ശേഷം സമയം അനുവദിക്കില്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. അടുത്ത വര്‍ഷം ജനുവരി ഒന്നു മുതല്‍ പഴയ നോട്ടുകള്‍ നിയമപരമായ കറന്‍സികളായി പരിഗണിക്കില്ല. പഴയ […]

യുകെയില്‍ ഫിഷ് കട്ടര്‍ ജോലിയും ഭര്‍ത്താവിനും മകനും ഫാമിലി വീസയും വാഗ്ദാനം ചെയ്ത് കരാഞ്ചിറ സ്വദേശിയായ യുവതിയില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയ ഇടുക്കി തൊടുപുഴ സ്വദേശിയെ ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി.സുരേഷ്, കാട്ടൂര്‍ എസ്എച്ച്ഒ ഇ.ആര്‍.ബൈജു എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടി. മാസം 1,80,000 രൂപ ശമ്പളം ലഭിക്കുന്ന ജോലിയാണെന്ന് പറഞ്ഞ് 8,16,034 രൂപയാണ് കൊളംബസ് ജോബ്‌സ് ആന്‍ഡ് എജ്യുക്കേഷന്‍ എന്ന സ്ഥാപനത്തിന്റെ പേരില്‍ ഇയാളുടെ അക്കൗണ്ടിലേക്ക് വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു.

കുവൈറ്റില്‍ നിന്ന് സൗദിയിലേക്ക് വിമാനത്തിന്റെ വേഗതയില്‍ യാത്ര ചെയ്ത് എത്താവുന്ന റെയില്‍വേ ലിങ്ക് പദ്ധതി യാഥാര്‍ഥ്യമാവുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ യാത്രക്കാരെയും ചരക്കുകളുടെയും ഗതാഗതം സുഗമമാക്കുന്ന റെയില്‍വേ ലൈന്‍ പദ്ധതിയുടെ സാമ്പത്തിക, സാങ്കേതിക, സാമൂഹിക സാധ്യതാ പഠനത്തിന്റെ ഫലങ്ങള്‍ കുവൈറ്റും സൗദി അറേബ്യയും തമ്മിലുള്ള പ്രോജക്ട് മാനേജ്മെന്റ് കമ്മിറ്റി അംഗീകരിച്ചതായി അധികൃതര്‍ അറിയിച്ചു. ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഉടന്‍ തന്നെ പദ്ധതി പ്രവൃത്തികള്‍ ആരംഭിക്കുമെന്നും റെയില്‍വേ നിര്‍മാണത്തിനായി അന്താരാഷ്ട്ര കമ്പനികളുടെ […]

ആരോഗ്യമേഖലയെ പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ കൈയഴിച്ച് സഹായിക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. രോഗികള്‍ക്ക് സമയത്തിന് സേവനം ഉറപ്പാക്കണമെങ്കില്‍ എന്‍എച്ച്എസിന് അധിക ഫണ്ടു വേണം. കാന്‍സര്‍, ഹൃദ്രോഗങ്ങള്‍, ഡിമെന്‍ഷ്യ രോഗികളുടെ എണ്ണവും ഭാവിയില്‍ ഏറുന്നത് വെല്ലുവിളിയാണ്. ഈ വര്‍ഷം എന്‍ എച്ച് എസ്സിന്റെ ചിലവുകള്‍ അതിന്റെ ബജറ്റിനേക്കാള്‍ മൂന്നു ബില്യണ്‍ പൗണ്ട് എങ്കിലും അധികമാകുമെന്നാണ് ഹെല്‍ത്ത് ട്രസ്റ്റ് അധികൃതര്‍ ആശങ്കപ്പെടുന്നത്. ഇതു കണ്ടെത്തല്‍ സര്‍ക്കാരിന് വെല്ലുവിളിയാകും. പ്രതിവര്‍ഷം 38 ബില്യണ്‍ പൗണ്ട് അധികമായി നല്‍കിയാല്‍ മാത്രമേ […]

മസ്‌ക്കറ്റ്: ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റിലെ അല്‍ വാദി അല്‍ കബീറിലെ ശിയാ മസ്ജിദിലുണ്ടായ വെടിവെപ്പിനു പിന്നില്‍ ഒമാനി പൗരന്‍മാരായ സഹോദരന്മാരാണെന്ന് റോയല്‍ ഒമാന്‍ പോലീസ് പ്രസ്താവനയില്‍ അറിയിച്ചു. ഇവരുടെ പേരുവിവരങ്ങള്‍ പക്ഷെ, അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. തെറ്റായ ആശയങ്ങളില്‍ വശംവദരായാണ് അവര്‍ ഇത്തരമൊരു കൃത്യത്തിന് മുതിര്‍ന്നതെന്ന് അന്വേഷണങ്ങളില്‍ നിന്ന് വ്യക്തമായതായും പോലിസ് അറിയിച്ചു. കീഴടങ്ങാനുള്ള ആവശ്യം വകവയ്ക്കാതെ സുരക്ഷാ ഉദ്യോഗസ്ഥരുമായി നടത്തിയ ഏറ്റുമുട്ടലിലാണ് അവര്‍ കൊല്ലപ്പെട്ടതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. വെടിവയ്പ്പിന്‍റെ ഉത്തരവാദിത്തം […]

കുവൈറ്റില്‍ സ്വദേശികളും പ്രവാസികളും ഉള്‍പ്പെട്ട തട്ടിപ്പ്, വഞ്ചന, പിടിച്ചുപറി തുടങ്ങിയ കേസുകള്‍ വലിയ തോതില്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട 10,000ത്തിലേറെ കേസുകളാണ് കുവൈറ്റ് കോടതിയില്‍ എത്തിയത്. ഇത് യഥാര്‍ഥത്തില്‍ നടക്കുന്ന തട്ടിപ്പുകളുമായി തട്ടുച്ചുനോക്കുമ്പോള്‍ കുറവാണെന്നും പല കേസുകളും കോടതിയില്‍ എത്തുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളില്‍ പറയുന്നു. തട്ടിപ്പുകാര്‍ക്കും അവരുടെ നൂതന തന്ത്രങ്ങള്‍ക്കും എതിരെ ജാഗ്രത പാലിക്കണമെന്ന് പൗരന്മാളെയും പ്രവാസികളെയും നിരന്തരമായി ബോധവല്‍ക്കരിക്കാറുണ്ടെങ്കിലും തട്ടിപ്പുകള്‍ ഇരയാവുന്നവരുടെ […]

ലണ്ടന്‍: യുകെയിലെ ജനങ്ങൾ കൊടിയ ദാരിദ്ര്യത്തിലേക്കെന്ന് റിപ്പോര്‍ട്ട്. 1980-കള്‍ക്ക് ശേഷമുള്ള പലിശ നിരക്കുകളുടെ കുത്തനെയുള്ള വര്‍ദ്ധനവ് ഏകദേശം 320,000 മുതിര്‍ന്ന ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2021 ഡിസംബര്‍ മുതല്‍ 2023 ഡിസംബര്‍ വരെ കാലയളവില്‍ മോര്‍ട്ട്ഗേജ് എടുത്തവര്‍ക്കിടയില്‍ ദാരിദ്ര്യ നിരക്ക് 1.4 ശതമാനം പോയിന്റ് ഉയര്‍ത്താന്‍ വഴിയൊരുക്കിയത്. 2021 ഡിസംബറില്‍ 0.1 ശതമാനത്തില്‍ നിലനിന്ന ബേസ് റേറ്റാണ് തുടര്‍ച്ചയായി 14 തവണ വര്‍ദ്ധിപ്പിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട് […]

Breaking News

error: Content is protected !!