തിരുവനന്തപുരം: കൊറോണ വൈറസ് എന്ന മഹാമാരിയെ നേരിടാന്‍ ശക്തമായ നടപടികളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്. 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യം ഒരു പരിധിവരെ നിശ്ചലമായിരിക്കുകയാണ്. അവശ്യവസ്തുക്കളും സേവനങ്ങളും മാത്രമാണ് ലഭ്യമാവുന്നത്. 21 ദിവസവും ജനങ്ങളോ വീടിന് ഉള്ളില്‍ തന്നെ ചിലവഴിക്കാനാണ് പ്രധാനന്ത്രി നരേന്ദ്രമോദി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യത്തെ ആരാധനാലയങ്ങളും പൂര്‍ണ്ണമായും അടച്ചിട്ടിരിക്കുകയാണ്. നിയന്ത്രണങ്ങള്‍ മറികടക്കുന്ന് പ്രാര്‍ത്ഥനകളും മറ്റ് ചടങ്ങുകളും […]

കൊച്ചി: ജനങ്ങളെ ആകമാനം ഭീതിയിലാക്കി കൊവിഡ് പടരുന്നതിനിടെ നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധ നേടുന്നു. കൊവിഡ് ദൈവത്തിന്റെ അവസാന മുന്നറിയിപ്പാണ് എന്നാണ് ബിബിന്‍ പറയുന്നത്. ദൈവത്തിന്റെ പേരില്‍ അടി കൂടുന്നവര്‍ക്കുളള അവസാന മുന്നറിയിപ്പാണിത്. മനുഷ്യരെ ഒന്നിപ്പിക്കാന്‍ ദൈവം രണ്ട് പ്രളയവും ഒരു നിപ്പയും കൊണ്ടുവന്നുവെന്നും എന്നിട്ടും രക്ഷയില്ലാതെ അവസാന വഴിയാണ് കൊവിഡ് എന്നുമാണ് ബിബിന്‍ പറയുന്നത്. ബിബിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം. ദൈവത്തിന്റെ പൊളി എന്ന […]

കോഴിക്കോട്-പട്ടാള പള്ളിയിലെ ജമാഅത്ത് നമസ്ക്കാരവും ജുമുഅയും ഇനിയൊരറിപ്പുണ്ടാകുന്നത് വരെ നിർത്തിവെക്കാൻ പട്ടാള പള്ളി പരിപാലന കമ്മിറ്റി തീരുമാനിച്ചതായി കമ്മിറ്റി പ്രസിഡന്‍റ് ടി.പി.എം സാഹീറും സെക്രട്ടറി പി.എം അബ്ദുൾ കരീമും പറഞ്ഞു. കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആളുകൾ പൊതു കൂട്ടംകൂടൽ നടത്തുന്നത് ഒഴിവാക്കുവാനുള്ള ഭരണകൂടത്തിന്‍റെ ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് പട്ടാള പള്ളിയിൽ നാളെ സുബ്ഹി നമസ്ക്കാരം മുതൽ പൊതുജനങ്ങൾക്കായുള്ള പ്രാർത്ഥന നിർത്തിവെക്കുന്നത്. പൊതു നമസ്ക്കാരം ഉണ്ടാകില്ലെങ്കിലും അഞ്ചു […]

Breaking News