കോഴിക്കോട്: ഫറോക്ക് ഭാഗത്തേക്ക് വില്‍പനക്കായി കൊണ്ടുവന്ന 100 ഗ്രാം എം.ഡി.എം.എയുമായി മൂന്നുപേര്‍ പിടിയില്‍. ഫറോക്ക് സ്വദേശികളായ നല്ലൂര്‍ കളത്തില്‍ തൊടി പ്രജോഷ് പി (44) ഫാറൂഖ് കോളേജ് ഓലശ്ശേരി ഹൗസില്‍ അഭിലാഷ് കെ (26) കൊളത്തറ സ്വദേശി കണ്ണാടികുളം തിരുമുഖത്ത് പറമ്ബ് ബിനീഷ് പി (29)എന്നിവരെ കോഴിക്കോട് ആന്റി നര്‍കോടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും നല്ലളം ഇൻസ്‌പെക്ടര്‍ കെ.എ ബോസിന്റെ നേതൃത്വത്തിലുള്ള നല്ലളം പോലീസും […]

കോഴിക്കോട്: പേരാമ്ബ്രയില്‍ ഏഴാം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസിലെ പ്രതി വയനാട്ടില്‍ പിടിയില്‍. കൂത്താളി പാറേമ്മല്‍ മുഹമ്മദ് അസ്ല(28) മാണ് പിടിയിലായത്. കഴിഞ്ഞ ജൂണിലായിരുന്നു സംഭവം. എരട്ടൂരില്‍ പെട്രോള്‍ പമ്ബിന് സമീപത്തുവച്ച്‌ പെണ്‍കുട്ടിയെ ബലമായി കാറില്‍ കയറ്റി കൊണ്ടുപേകാന്‍ ഇയാള്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടുകയും പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയുമായിരുന്നു. വിദേശത്തേക്ക് കടന്ന ഇയാള്‍ തിരികെ മുംബൈയിലെത്തുകയും തിരികെ വയനാട് വഴി കര്‍ണാടകയിലേക്ക് മുങ്ങാന്‍ […]

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്കായി ഉപദേശക സമിതി രൂപീകരിച്ചു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി അധ്യക്ഷനായാണ് സമിതി. ആശുപത്രിക്കുള്ള ആര്‍ക്കിടെക്‌ച‌റല്‍ കണ്‍സള്‍ട്ടന്റിനെ കണ്ടെത്താൻ ആഗോള ടെൻഡര്‍ ഈ മാസം19 വരെ സമര്‍പ്പിക്കാം. കിഫ്‌ബിയില്‍ നിന്ന്‌ 500 കോടി രൂപ ചെലവഴിച്ച്‌ കോഴിക്കോട്‌ ചേവായൂരിലാണ് സംസ്ഥാന സര്‍ക്കാര്‍ അവയവമാറ്റ ആശുപത്രി സ്ഥാപിക്കുന്നത്. അവയവമാറ്റ ശസ്‌ത്രക്രിയ, തുടര്‍ ചികിത്സ, ഗവേഷണം എന്നിവയില്‍ ലോകത്തിന്‌ മാതൃകയാകുന്ന സ്ഥാപനമാണ് അവയവമാറ്റ ആശുപത്രിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ […]

Breaking News

error: Content is protected !!