അമേരിക്കയില്‍ നിന്നുള്ള വിവിധ പത്ര പ്രവര്‍ത്തകരെ ഒരുമിച്ചു കൂട്ടികൊണ്ട് ‘അമേരിക്ക ഓണ്‍ ലൈന്‍’ എന്ന പേരില്‍ ബ്രിട്ടീഷ് കൈരളി ഒരു സെഗ് മെന്‍റ് ആരംഭിക്കുന്നു. ഇനി മുതല്‍ അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്താ വിശേഷങ്ങള്‍ ബ്രിട്ടീഷ്‌ കൈരളി വായനക്കാര്‍ക്ക് അറിയാനാകും. ഇന്ന് ആര്‍ഷ അഭിലാഷ് നമ്മോടൊപ്പം ചേരുന്നു.

ലണ്ടന്‍:ലോക്ക് ഡൌണ്‍ നിയന്ത്രണ നിയമങ്ങള്‍ ലംഘിച്ചതിന് പോലിസ് നിരീക്ഷണത്തിലുള്ള പ്രധാന മന്ത്രി ബോറിസ് ജോണ്‍സന്‍റെ പ്രധാന സഹായി ഡോമിനിക് കുമിന്‍സിനെ സഹായിക്കാന്‍ പ്രധാന മന്ത്രി തന്നെ രംഗത്ത്‌. ‘കുമ്മിന്‍സ് നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല’ എന്നാണ് പ്രധാനമന്ത്രിയുടെ ന്യായീകരണം. “തന്‍റെ കുട്ടികള്‍ക്ക് ചൈല്‍ഡ് കെയര്‍ സംഘടിപ്പിക്കാന്‍ ലണ്ടനില്‍ നിന്നും 300ലധികം മൈലുകള്‍ യാത്ര ചെയ്തു പോകുകയല്ലാതെ മറ്റു നിര്‍വാഹമില്ലായിരുന്നുവെന്നും” ബോറിസ് ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച്ച കുമ്മിന്സിന്‍റെ രാജി ആവശ്യപ്പെട്ട് ചില ഭരണ […]

Breaking News

error: Content is protected !!