ന്യൂഡല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് ഈ വര്‍ഷം ഒറ്റ തവണയായി നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍. ഓഗസ്റ്റ് ഒന്നിനാണ് നീറ്റ് പരീക്ഷ നടത്തുകയെന്നും അദ്ദേഹം ലോക്സഭയില്‍ വ്യക്തമാക്കി. കോവിഡ് പശ്ചാത്തലത്തില്‍ പരീക്ഷ രണ്ടുതവണയായി നടത്തണമെന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആവശ്യമുയര്‍ന്നിരുന്നു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് നീറ്റ് പരീക്ഷ നടത്തുന്നത്. 2021ലെ നീറ്റ് പരീക്ഷ ഒറ്റത്തവണ മാത്രമായാണ് നടത്തുക. കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് […]

നിലവില്‍ ആമസോണ്‍ അക്കാദമിയിലെ കണ്ടന്‍റുകള്‍ സൌജന്യമാണെന്നും കുറച്ച് മാസത്തേക്ക് കൂടി സൌജന്യമായിരിക്കുമെന്നും ആമസോണ്‍ അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കോളേജ് എന്‍ട്രന്‍സ് പരീക്ഷയായ ജെ.ഇ.ഇക്ക് വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്നതിനായി പുതിയ വെര്‍ച്വല്‍ ലേണിങ് ആപ്പുമായി ആമസോണ്‍. ആമസോണ്‍ അക്കാദമി എന്നായിരിക്കും ആപ്പ് രൂപത്തിലും വെബ്സൈറ്റ് രൂപത്തിലും പുറത്തിറങ്ങുന്ന ലേണിങ് സ്പേസിന്‍റെ പേര്. ഇന്ത്യയിലുടനീളമുള്ള മികച്ച എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് പ്രവേശനം അനുവദിക്കുന്ന ജോയിന്‍റ് എൻട്രൻസ് എക്‌സാമിനേഷന് (ജെഇഇ) തയ്യാറെടുക്കാൻ വിദ്യാർഥികളെ സഹായിക്കുന്നതിന് പഠന […]

ആപ്പ് സ്റ്റോറിലെ സൗജന്യ ആപ്ലിക്കേഷനുകളുടെ പട്ടികയില്‍ ഒന്നാമതാണിപ്പോള്‍ സിഗ്നല്‍. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ പങ്കുവയ്ക്കുന്ന തരത്തില്‍ നയം പരിഷ്‌കരിച്ച വാട്‌സ് ആപ്പ് അഭൂതപൂര്‍വ്വമായ പ്രതിസന്ധിയില്‍. സ്വകാര്യതാ നയത്തില്‍ പ്രതിഷേധിച്ച് നിരവധി പേര്‍ മെസ്സേജിങ് പ്ലാറ്റ് ഫോം ഉപേക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്. സ്വകാര്യതയ്ക്ക് ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്ന സിഗ്നല്‍ ആപ്ലിക്കേഷന്റെ ഡൗണ്‍ലോഡ് ഇന്ത്യയില്‍ കുത്തനെ കൂടിയിട്ടുമുണ്ട്. സിഗ്നല്‍ ഒന്നാമത് ആപ്പ് സ്റ്റോറിലെ സൗജന്യ ആപ്ലിക്കേഷനുകളുടെ പട്ടികയില്‍ ഒന്നാമതാണിപ്പോള്‍ സിഗ്നല്‍. വാട്‌സാപ്പ് മൂന്നാം സ്ഥാനത്തേക്ക് […]

ലണ്ട​ന്‍: കേം​ബ്രിഡ്ജ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ര​സ​ത​ന്ത്ര വി​ഭാ​ഗ​ത്തി​​ന്​ ഇ​ന്ത്യ​ന്‍ ശാ​സ്​​ത്ര​ജ്ഞ​നും​ പ്ര​മു​ഖ മ​രു​ന്ന്​ നി​ര്‍​മാ​താ​ക്ക​ളാ​യ സി​പ്ലയു​ടെ ചെ​യ​ര്‍​മാ​നു​മാ​യ യൂ​സു​ഫ്​ ഹ​മീ​ദിന്റെ പേ​ര്. 2050 വ​രെ​ വ​കു​പ്പ്​ ഹ​മീ​ദിന്റെ പേ​രി​ല്‍ അ​റി​യ​പ്പെ​ടും. 84കാ​ര​നാ​യ ഹ​മീ​ദ്​ ഇ​വി​ടെ ക്രൈ​സ്​​റ്റ്​ കോ​ള​ജി​ലാ​ണ്​ പ​ഠി​ച്ച​ത്. 66 വ​ര്‍​ഷ​മാ​യി സ​ര്‍​വ​ക​ലാ​ശാ​ല​യു​മാ​യി അദ്ദേഹം അ​ടു​ത്ത​ബ​ന്ധം പു​ല​ര്‍​ത്തി​വ​രു​ന്നുണ്ട്. മി​ക​വു പു​ല​ര്‍​ത്തു​ന്ന വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്ക്​ അ​ദ്ദേ​ഹം സ്​​കോ​ള​ര്‍​ഷി​പ്പും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ദില്ലി: കേന്ദ്ര സര്‍വീസില്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്/ ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, പോസ്‌റ്റല്‍ അസിസ്‌റ്റന്റ്/ സോര്‍ട്ടിങ് അസിസ്‌റ്റന്റ്, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്‌തികയിലെ ഒഴിവുകളിലേക്ക് സ്‌റ്റാഫ് സിലക്‌ഷന്‍ കമ്മിഷന്‍ (എസ്‌എസ്‌സി) അപേക്ഷ ക്ഷണിച്ചു. പ്ലസ്‌ടുക്കാര്‍ക്ക് അപേക്ഷിക്കാം. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഓഫിസുകളിലുമാകും നിയമനം. ഓണ്‍ലൈനായി അപേക്ഷിക്കണം. ഒഴിവുകളുടെ എണ്ണം പിന്നീട് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഡിസംബര്‍ 15 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. ദേശീയ തലത്തില്‍ […]

നാലു ഭാഷകളിൽ ഒരു ദേശഭക്‌തിഗാനം പുറത്തിറങ്ങി. രാജ്യസ്നേഹവും യുദ്ധങ്ങൾക്ക് എതിരെയുള്ള  സന്ദേശവും ആണ് ഈ പാട്ടിന്റെ പ്രധാന ആശയം. പ്രശസ്ത സിനിമാതാരം റഹ്മാനാണ് ഈ വീഡിയോ ആൽബത്തിന്റെ ഔദ്യോഗിക ലോഞ്ച്  നിർവഹിച്ചത്. മലയാളം, തമിഴ്‌, ഹിന്ദി കൂടാതെ ഇംഗ്ലീഷിലുമായി പ്രശസ്ത ഗായകരായ അഫ്സൽ, വൈഷ്ണവ് ഗിരീഷ് (ഇന്ത്യൻ ഐഡൽ ഫെയിം), പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ഇഷാൻ ദേവിനുമൊപ്പം ദോഹയിൽ നിന്നുള്ള  മെറിൽ ആൻ മാത്യു ഈ ആൽബത്തിൽ നാലു ഭാഷകളിലായി പാടിയിരിക്കുന്നു. പ്രശസ്ത സംഗീത […]

ലണ്ടന്‍: വിവാദങ്ങളുടെ അകമ്പടിയോടെ വന്ന ഇത്തവണത്തെ GCSE റിസള്‍ട്ടില്‍ ശ്രദ്ധേയമായ നേട്ടവുമായി മലയാളി വിദ്യാര്‍ഥികളും. ലോക്ക് ഡൌണ്‍ കാരണം യുകെയില്‍ മാര്‍ച്ച് മുതല്‍ സ്കൂളുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ ഇത് കുട്ടികളുടെ പഠനത്തെയും GSSE , A-LEVEL തുടങ്ങിയ പൊതുപരീക്ഷകള്‍ക്കുള്ള കുട്ടികളുടെ തയ്യാറെടുപ്പുകളെയും കാര്യമായി ബാധിച്ചിരുന്നു. അധ്യാപകരുടെ എസ്റ്റിമേഷന്‍ അടിസ്ഥാനപ്പെടുത്തിയാണ് ഈ വര്ഷം GCSE ക്ക് മാര്‍ക്ക് കണക്കാക്കിയിരിക്കുന്നത്. ഈ നടപടി മൂലം ഉയര്‍ന്ന പഠന നിലവാരമുള്ള പല കുട്ടികള്‍ക്കും പ്രതീക്ഷിച്ച […]

തിരുവനന്തപുരം: മലയാള മണ്ണിന് അഭിമാനമേകി തിളങ്ങി നില്‍ക്കുകയാണ് 22കാരിയായ സഫ്‌ന നസറുദ്ദീന്‍. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഓള്‍ ഇന്ത്യ ലെവലില്‍ 45-ാം റാങ്ക് നേടിയ സഫ്‌ന കേരളത്തിന് സമ്മാനിച്ചത് മൂന്നാം റാങ്ക് ആണ്. ഇതിനു പുറമെ, ഏറ്റവും പ്രായം കുറഞ്ഞ ഐഎഎസുകാരി എന്ന സവിശേഷതയും സഫ്‌നയ്ക്ക് ഉണ്ട്. പേയാട് സ്വദേശിനിയാണ് സഫ്‌ന. മാര്‍ ഈവാനിയോസ് കോളേജില്‍ നിന്നും എക്കണോമിക്‌സില്‍ ബിരുദം നേടിയ സഫ്‌നയ്ക്ക് യൂണിവേഴ്‌സിറ്റി തലത്തില്‍ ഒന്നാം റാങ്കും പ്ലസ്ടുവിനു […]

DIRASA is an online program that offers systematic Islamic Madrasa education for students across Europe. We adopt an updated syllabus based on Traditional Kerala Madrasa System. Key Features:- 🔹One on One Online Classes🔹Classes in your preferred languages.🔹Tutors are available at the time that suits you best.🔹Materials either in Arabic or […]

ഓക്സ്ഫോര്‍ഡ് : വിദ്യാഭ്യാസ പ്രവര്‍ത്തകയും സമാധാന നൊബേല്‍ സമ്മാന ജേതാവുമായ മലാല യൂസഫ് സായ് ഓക്‌സ്‌ഫോഡ് സര്‍വകലാശാലയില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കി. മലാല തന്നെയാണ് വിവരം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. പാകിസ്താനില്‍ വെച്ച് താലിബാന്‍ ഭീകരരുടെ ആക്രമണത്തിനിരയായ മലാല യൂസഫ് സായുടെ കുടുംബം പിന്നീട് മാഞ്ചസ്റ്ററിലേക്ക് അഭയാര്‍ഥികളായി കുടിയേറുകയായിരുന്നു. ഫിലോസഫിലും പൊളിറ്റിക്‌സിലും ഇക്കണോമിക്‌സിലുമാണ് മലാല ബിരുദം നേടിയിരിക്കുന്നത്. ഭാവിയെന്തെന്ന് അറിയില്ലെന്നും ഇപ്പോള്‍ നെറ്റ്ഫ്‌ളിക്‌സും വായനയും ഉറക്കവുമായി പോകുന്നുന്നുവെന്നും മലാല പറഞ്ഞു. 2009ല്‍ […]

Breaking News

error: Content is protected !!