-ഫൈസൽ നാലകത്ത് ലണ്ടൻ- ഏപ്രിൽ 2 ലോക ഓട്ടിസം അവബോധ ദിനത്തോടനുബന്ധിച്ചു ഇയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷൻ & റിസേർച് സെന്റർ പുറത്തിറക്കിയ മ്യൂസിക്കൽ വീഡിയോ ആൽബമാണ് “പറന്നുയരാം”. പ്രശസ്ത സിനിമാതാരം മഞ്ജു വാര്യരാണ് വീഡിയോ ആൽബം റിലീസ് ചെയ്തത്. പ്രശസ്ത പ്രൊഡക്ഷൻ കമ്പനിയായ സെലിബ്രിഡ്ജ് ആണ് ഈ വീഡിയോ ആൽബം രൂപകൽപന ചെയ്തത്. ഇത് സംബന്ധിച്ച് എറണാകുളം പ്രെസ്സ്ക്ല ബ്ബിൽ നടന്ന പത്ര സമ്മേളനത്തിൽ ഡോ അഭിലാഷ് ജോസഫ്, […]

-മുരളി മുകുന്ദൻ, ലണ്ടൻ- അപരരുടെ ഇഷ്ടങ്ങളും സുഖങ്ങളുമൊക്കെ വകവെക്കാതെ  അവരവരുടെ  ആത്‌മ സുഖത്തിന് വേണ്ടി മാത്രം സ്വന്തം ജീവിതം  കെട്ടിയാടുന്നവരാണ് പ്രപഞ്ചത്തിലെ എല്ലാ കാലഘട്ടങ്ങളിലേയും ഭൂരിഭാഗം മാനവരും എന്നാണ്  പറയപ്പെടുന്നത് .അതെ അതിൽ പെട്ട ഒരുവൻ തന്നെയല്ലേ ഞാനും…!അനാഥത്വം ഒട്ടും അറിയാതെയും ,  ഒറ്റപ്പെടലുകളുടെ കടമ്പകൾ  ചാടിക്കടന്നും  , ഏകാന്തതകളിൽ നിന്നും ഒളിച്ചോടിയും ഒരു ജീവിത യാത്ര …പലപ്പോഴും ദുഃഖങ്ങളും മറ്റു നൊമ്പരങ്ങളുമൊക്കെ പുറമെ കാണിക്കാതെ,  ആമോദത്തോടെ കൂടെ നിൽക്കുന്നവർക്ക് തന്നാലാവുന്ന അല്ലറചില്ലറ സഹായങ്ങൾ ചെയ്തും , പല […]

ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് മോഹൻലാൽ നായകനായ ദൃശ്യം. ബംഗ്ലാദേശ് പൊലീസിലെ അഡീഷണൽ സൂപ്രണ്ടായ മഷ്‌റൂഫ് ഹുസൈനാണ് സിനിമയെ പുകഴ്ത്തി രംഗത്തെത്തിയത്. പൊലീസ് അക്കാദമിയിലെ ട്രയിനികളെ നിർബന്ധമായും കാണിക്കേണ്ടതാണ് ഈ ചിത്രമെന്നാണ് അദ്ദേഹം എഴുതിയത്. ഹുസൈന്റെ കുറിപ്പ് സിനിമാ അണിയറ പ്രവർത്തകർ ദൃശ്യം 2വിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചു. ‘പൊലീസ് അക്കാദമിയിൽ ദൃശ്യം 2 നിർബന്ധമായും കാണിക്കേണ്ട ചിത്രമാണ്. എങ്ങനെയായിരിക്കണം കുറ്റാന്വേഷണ മനസ്സ് എന്ന് ഈ സിനിമ കാണിച്ചു തരുന്നുണ്ട്. പൊലീസുകാർ […]

അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്ന് പറയുന്ന നമ്മുടെ ഇടയിൽ, സ്നേഹത്തിനു വേണ്ടി ഒരു ദിവസത്തിന്റെ ആവശ്യം ഒക്കെ ഉണ്ടോ എന്ന് ഇന്നും തർക്കിക്കുന്നവർ ഉണ്ട്. വേണ്ടെങ്കിൽ വേണ്ട, പക്ഷെ ഈ ഒരു ദിവസം ഇതിനായിട്ട് മാറ്റി വച്ചിട്ടുള്ളത് കൊണ്ട് ഈ ദിവസമെങ്കിലും ഉപയോഗിച്ചുകൂടെ എന്നെ ഉള്ളു ചോദ്യം. അത് ചിലപ്പോ പല ‘ഗ്രേറ്റ് അടുക്കളകളിലും’ പെട്ടു ഉള്ളിൽ തീയും പുകയും ആയി കഴിയുന്നവർക്ക് ഇത്തിരി സന്തോഷം കൊടുക്കാൻ ഉപകരിക്കും […]

-അഡ്വ.ടി.പി.എ.നസീർ– സ്നേഹം വിശുദ്ധമായ വികാരവും സഹജമായ മനുഷ്യ വിചാരവുമാണ്. ദാമ്പത്യ ജീവിതത്തിൽ സ്നേഹം വിശ്വാസത്തിൻ്റെ കയ്യൊപ്പും ആത്മസമർപ്പണത്തിൻ്റെ ദിവ്യാനുഭവവുമാണ്. വിട്ടുവീഴ്‌ചയുടേയും സഹനത്തിൻ്റെയും സാന്ത്വന സ്പർശമായി സ്നേഹം എപ്പോഴും നമ്മെ തഴുകി കൊണ്ടിരിക്കുന്നു. എല്ലാ ബന്ധങ്ങളിലും ആഗ്രഹിക്കുന്ന സുരക്ഷിത ബോധത്തിൻ്റെയും പങ്കുവെക്കലിൻ്റെയും അക്ഷയഖനിയാണ് സ്നേഹം. പക്ഷേ സ്നേഹവും സ്നേഹപ്രകടനവുമൊക്കെ പരസ്പര ബോധ്യപ്പെടുത്തലുകളായി ചുരുങ്ങിയ ഇക്കാലത്ത് കുടുംബ ബന്ധങ്ങളുടെ ശൈഥില്യവും വ്യക്തി ബന്ധങ്ങളുടെ അപചയവും നാം അനുഭവിക്കുന്നത് സ്നേഹം സത്യസന്ധമല്ലാതായിരിക്കുന്ന മാനസികാവസ്ഥയിൽ നിന്നു […]

ഓരോ വിരാമങ്ങളുംഓരോ വിലാപങ്ങളാണ്ഓർമ്മകളും മറവികളുംഇരമ്പിപ്പോയതറിയാതെനാം താണ്ടിയ ഇടനാഴിഒരിക്കൽ പടിയിറങ്ങേണ്ടകാലത്തിന്റെ ഒതുക്കു കല്ലുകൾ വർണങ്ങൾ നൽകിയ ഒരു പകലിന്തിരശീല വീഴുന്നകൂരിരുട്ട് പോലെ നനഞ്ഞു കുളിർത്തമഴകളിലേക്കൊന്ന്തിരിഞ്ഞു നോക്കിയതുംവ്യസനം പൂണ്ട ഒരു ജലതുള്ളികൂടെ ഉറ്റു വീണു, ഒപ്പംമൗനത്തിൽ ചാലിച്ച രോദനങ്ങൾ വിരാമങ്ങൾ പ്രകൃതിയുടെസംഗീതമാണ്ഇരുട്ടിൽ മരിക്കുന്നനിശബ്ദതയുടെ രാഗം ഭാവിയെ പിന്തുടർന്ന്ഇലയായി പൂവായികയായി വിത്തായി ഒടുവിൽവിരാമങ്ങളുടെ തീരത്തേവിലാപങ്ങളായി കനലേറ്റ സൂര്യന്റെവാടാ മുഖം പോലെപ്രകൃതിയുടെ വികൃതികൾ.

-സാബു ജോസ്, ലണ്ടൻ- സർക്കാർ – സ്വകാര്യ പൊതു സ്ഥാപനങ്ങളിൽ ഭക്ഷണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾ സംഭരിക്കുക, പാകം ചെയ്യുക, മിച്ചമുള്ളതു ശീതീകരിച്ചു സൂക്ഷിക്കുക, അവശിഷ്ടങ്ങൾ കൃത്യമായി ശേഖരിച്ചു നശിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ നിരീക്ഷിക്കുന്നതിനും കൃത്യത ഉറപ്പാക്കുന്നതിനും അതാതു സ്ഥാപനങ്ങളിലും സർക്കാർ ആരോഗ്യ വകുപ്പിന്റെ കീഴിലും പ്രത്യേകം സംവിധാനങ്ങളുണ്ട്. വീടുകളുടെ കാര്യമെടുത്താൽ പുറമേ നിന്നാരും നിരീക്ഷണം നടത്താനോ മേൽനോട്ടം വഹിക്കാനോ സംവിധാനങ്ങളില്ലെങ്കിൽ കൂടി, അതാതു പ്രാദേശിക ഭരണ സംവിധാനങ്ങളുടെ കീഴിൽ കൃത്യമായി […]

-ആർഷ അഭിലാഷ്, യു.എസ്എ. – സമയം 3.30 pm നീണ്ട വിരലുകൾ കൊണ്ട് അലസമായി മുടിയിഴകൾ ഒതുക്കി പ്രേർണ ഒന്നുകൂടി മൊബൈൽ സ്ക്രീനിലേക്ക് നോക്കി. സുന്ദരമായ മുഖത്തിൽ അസ്വസ്ഥതയോ തിടുക്കമോ സംഘർഷമോ ചേർന്നൊരുക്കിയ ചുളിവുകളുണ്ട്. ഇളം നീല പെയിന്റടിച്ച സ്വീകരണമുറിയിലെ കർട്ടനുകൾക്കും ഇളം നീലനിറമാണ്, നേരിയ വെളുത്ത പൊടിയടിച്ച് ആ കർട്ടനുകൾ ആകാശത്തിന്റെ ഒരു കുഞ്ഞുതുണ്ട് പോലെ തോന്നിച്ചു. ഇടതുവശത്തെ കുഞ്ഞു കിളിവാതിൽ നേരെ തുറക്കുന്നത് തെരുവിന്റെ പിന്നിലേക്കാണ്. കിളിവാതിലിനടുത്തായി […]

-സുഗതൻ കരുണാകരൻ, ലണ്ടൻ- ഫാസിസ്റ്റു കാപാലികർ ഈ ഒരൊറ്റ കാര്യം കൊണ്ടുമാത്രമാണ് അനേകം ദശകങ്ങളോളം ഇന്ത്യൻ രാഷ്ട്രീയ ത്തിന്റെ പിന്നാമ്പുറങ്ങളിൽ കൂടി ഇല്ലാതിരുന്നത്… ഇപ്പോൾഅവർ ഇന്ത്യ ഭരിക്കുകയാണ് സകല കുതന്ത്ര ങ്ങളിൽ കൂടിയും സ്വന്തമായി കുത്തക മുതലാളിമാരെ, അദ്ദാനിയേപോലെ, സൃഷ്ടിക്കുകയും അവരെ ഉപയോഗിച്ച് സംസ്ഥാന ഭരണകൂടങ്ങളെ വിലക്കെടുക്കുകയുമാണ് ഇപ്പോൾ (ഏറ്റവും അവസാനത്തേത് പുച്ചേരിയിൽ MLA മാരെ വിലക്കെടുത്തത് ) കോൺഗ്രസ്സ് രാഷ്ട്രീയ ത്തിന്റെ കുടുംബ വാഴ്ച്ച യിലൂടെ, സ്വാഭാവിക ജനാധിപത്യ […]

കഴിഞ്ഞ വർഷത്തിന്റെ അങ്കലാപ്പും വീർപ്പുമുട്ടലും ഒക്കെ പിന്നിലാക്കി നമ്മൾ പുതിയ ഒരു വർഷത്തിലേക്ക് കടന്നു. ഏകദേശം ഒരു മാസവും തീരാനായി. ഇപ്പൊ ഒരു വീക്ഷണവും തിരിഞ്ഞു നോട്ടവും നടത്തിയാൽ എന്തൊക്കെയാവും നമ്മൾ ഓർത്തു വെച്ചിട്ടുണ്ടാവുക? തീർച്ചയായും ഒരു ചെറിയ പിടി കാര്യങ്ങൾ എങ്കിലും ഉണ്ടാവും നമുക്കോരോരുത്തർക്കും  അല്ലെ? നിങ്ങളെ പോലെ തന്നെ ഞാനും അച്ചുവും, ഞങ്ങളുടെ കുടുംബവും  പറഞ്ഞ, പറഞ്ഞു ചിരിച്ച, അല്ലെങ്കിൽ ഒരുപക്ഷെ നെടുവീർപ്പിട്ട 2020 ലെ  20  കാര്യങ്ങൾ […]

Breaking News

error: Content is protected !!