ലണ്ടന്‍: വിവാദങ്ങളുടെ അകമ്പടിയോടെ വന്ന ഇത്തവണത്തെ GCSE റിസള്‍ട്ടില്‍ ശ്രദ്ധേയമായ നേട്ടവുമായി മലയാളി വിദ്യാര്‍ഥികളും. ലോക്ക് ഡൌണ്‍ കാരണം യുകെയില്‍ മാര്‍ച്ച് മുതല്‍ സ്കൂളുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ ഇത് കുട്ടികളുടെ പഠനത്തെയും GSSE , A-LEVEL തുടങ്ങിയ പൊതുപരീക്ഷകള്‍ക്കുള്ള കുട്ടികളുടെ തയ്യാറെടുപ്പുകളെയും കാര്യമായി ബാധിച്ചിരുന്നു. അധ്യാപകരുടെ എസ്റ്റിമേഷന്‍ അടിസ്ഥാനപ്പെടുത്തിയാണ് ഈ വര്ഷം GCSE ക്ക് മാര്‍ക്ക് കണക്കാക്കിയിരിക്കുന്നത്. ഈ നടപടി മൂലം ഉയര്‍ന്ന പഠന നിലവാരമുള്ള പല കുട്ടികള്‍ക്കും പ്രതീക്ഷിച്ച […]

ഭരതനാട്യം നൃത്താവരണത്തിൽ ആദ്യത്തെ ഇനമാണ് ‘അലാരിപ്പ്’. നവമുകുളം എന്നാണ് അലാരിപ്പ് എന്ന വാക്കിനർത്ഥം. ദൈവത്തിനും,ഗുരുക്കന്മാർക്കും കാണികൾക്കുമുള്ള വന്ദനമാണ് അലാരിപ്പിലൂടെ കാഴ്ചവെയ്ക്കുന്നത്. നൃത്തത്തെ ഒരു വ്യായാമമെന്ന രീതിയിലെടുക്കുമ്പോൾ അലാരിപ്പു അതിലെ റിലാക്സേഷൻ മെതേഡ് ആണ്. റിയാദിൽ താമസിച്ചുവരുന്ന തൃശ്ശൂർ സ്വദേശിനിയായ നിരഞ്ജന ബിജു ഈ ലോക്ക്ഡൗൺ വേളയിൽ അവതരിപ്പിച്ച ഒരു ഭരതനാട്യം അലാരിപ്പ്. റിയാദിലെ ന്യൂ മിഡിൽ ഈസ്റ്റ് സ്കൂളിൽ ഏഴാംക്ലാസ് വിദ്യാർത്ഥിനിയായ നിരഞ്ജന 8 വർഷത്തോളമായി ശ്രീ.അനിൽകുമാർ അന്തിക്കാടിന്റെ കീഴിൽ […]

Breaking News

error: Content is protected !!