ഭരതനാട്യം നൃത്താവരണത്തിൽ ആദ്യത്തെ ഇനമാണ് ‘അലാരിപ്പ്’. നവമുകുളം എന്നാണ് അലാരിപ്പ് എന്ന വാക്കിനർത്ഥം. ദൈവത്തിനും,ഗുരുക്കന്മാർക്കും കാണികൾക്കുമുള്ള വന്ദനമാണ് അലാരിപ്പിലൂടെ കാഴ്ചവെയ്ക്കുന്നത്. നൃത്തത്തെ ഒരു വ്യായാമമെന്ന രീതിയിലെടുക്കുമ്പോൾ അലാരിപ്പു അതിലെ റിലാക്സേഷൻ മെതേഡ് ആണ്. റിയാദിൽ താമസിച്ചുവരുന്ന തൃശ്ശൂർ സ്വദേശിനിയായ നിരഞ്ജന ബിജു ഈ ലോക്ക്ഡൗൺ വേളയിൽ അവതരിപ്പിച്ച ഒരു ഭരതനാട്യം അലാരിപ്പ്. റിയാദിലെ ന്യൂ മിഡിൽ ഈസ്റ്റ് സ്കൂളിൽ ഏഴാംക്ലാസ് വിദ്യാർത്ഥിനിയായ നിരഞ്ജന 8 വർഷത്തോളമായി ശ്രീ.അനിൽകുമാർ അന്തിക്കാടിന്റെ കീഴിൽ […]

                       അഡ്വ. ടി.പി.എ.നസീർ കൈപിടിച്ചു കയറിയ ബാല്യത്തിനും,  ആത്മവിശ്വാസവും സന്ദേഹവും രോഷാകുലമാക്കിയ യുവത്വത്തിനു മിടയിൽ സ്വപ്നങ്ങളും പ്രതീക്ഷകളും കൊണ്ട് വ്യക്തി വൈഭവം തീർക്കുന്ന കൗമാരം ജീവിതത്തിലെ നിറമുള്ള വസന്തത്തെയാണ് ഏതൊരാളിലും അടയാളപ്പെടുത്തുന്നത്. മനസ്സിനും ശരീരത്തിനും കാഴ്ചപ്പാടുകൾക്കും വ്യക്തമായ രൂപവികാസം സംഭവിക്കുന്ന ഈ പ്രായം ചിത്രശലഭങ്ങളെ പോലെ മനോഹാരിതവും സ്വപ്ന സുന്ദരവുമാണ്. പക്ഷേ ശാരീരിക വളർച്ച പൂർണ്ണമാവുമെങ്കിലും ചിന്തയിലും പ്രതികരണത്തിലും തീരുമാനങ്ങൾ എടുക്കുന്നതിലും, വൈകാരികമായി അപക്വവും അനിശ്ചിതത്വവും കാണിക്കുന്ന കൗമാരം മൺചിരാതിൽ […]

Breaking News

error: Content is protected !!