ഫൈസൽ നാലകത്ത്..മലയാളിയുടെ പ്രിയ നടൻ മനോജ്‌ കെ ജയൻ ആലപിച്ച ‘മക്ക മദീന മുത്തു നബീ’ എന്ന മാപ്പിളപ്പാട്ട് ജന ഹൃദയങ്ങളിൽ ഇപ്പോൾ തരംഗം സൃഷ്ടിക്കുന്നു. വലിയ വീട്ടിൽ ക്രിയേഷൻസിന്റെ ബാനറിൽ V I പോൾ നിർമ്മിച്ച “മക്കത്തെ ചന്ദ്രിക” എന്ന ആൽബത്തിന് വേണ്ടി മനോജ്‌ കെ ജയൻ പാടിയ മനോഹര ഗാനമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. സർഗ്ഗത്തിലെ കുട്ടൻ തമ്പുരാനായും, അനന്തഭദ്രത്തിലെ ദിഗംഭരണായും, കൂടാതെ ചമയം, വെങ്കലം, പഴശ്ശിരാജ, മധ്യവേനൽ,വെള്ളരിപ്രാവിന്റെ ചങ്ങാതി, […]

-സിനിമ ഡെസ്ക്- ‘മാലിക്ക്’ എന്ന സിനിമ ബീമാപള്ളി വെടിവെപ്പ് സംബന്ധിച്ച് ഇടതുപക്ഷത്തെ വെളുപ്പിക്കുകയും മുസ്ളീം ലീഗിനെ വേട്ടക്കാരായി ചിത്രീകരിക്കുകയും ചെയ്യുന്നു എന്ന ആക്ഷേപം പല കോണുകളിൽ നിന്നും ഇതിനോടകം ഉയന്നിട്ടുണ്ട്‌. എന്നാൽ അത് സംവിധായകന്റെ ആവിഷ്കാര സ്വാതന്ത്ര്യവും രാഷ്ട്രീയമായ നിലപാടും ആയെ എടുക്കാൻ കഴിയുകയുള്ളു. കാരണം ഇതൊരു ട്രൂ ബേസ് സ്റ്റോറി ചെയ്തുള്ള ചിത്രമാണെന്ന് സംവിധായകൻ എവിടെയും പറയുന്നില്ല. മറിച്ച് ഫിക്ഷൻ ആണെന്ന് പല ഇന്റർവ്യൂകളിലും പറയുന്നും ഉണ്ട്. വിവാദങ്ങൾക്കപ്പുറം […]

നടൻ ജഗതി ശ്രീകുമാർ മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു. തീമഴ തേൻ മഴ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്‍റെ തിരിച്ചുവരവ്. സംവിധായകൻ കുഞ്ഞുമോൻ താഹയാണ് ചിത്രത്തിന്‍റെ കഥയും സംവിധാനവും. കറിയാച്ചൻ എന്നാണ് അദ്ദേഹത്തിന്‍റെ കഥാപാത്രത്തിന്‍റെ പേര്. ജഗതി ശ്രീകുമാറിന്‍റെ വീട്ടില്‍ വെച്ചുതന്നെയായിരുന്നു ചിത്രത്തിന്‍റെ ഷൂട്ടിംഗ്. ഒരു കാലത്ത് നാടിനെ വിറപ്പിച്ച ആളായിരുന്നു കറിയാച്ചൻ. തന്‍റെ കുടുംബവും, മറ്റൊരു കുടുംബവും തമ്മിലുള്ള കുടിപ്പക, കറിയാച്ചനെ വേദനിപ്പിക്കുന്നു. കുടിപ്പകയുടെ പ്രധാന കാരണക്കാർ തന്‍റെ കുടുംബമാണെന്ന് […]

-ഫൈസൽ നാലകത്ത് ലണ്ടൻ- ഏപ്രിൽ 2 ലോക ഓട്ടിസം അവബോധ ദിനത്തോടനുബന്ധിച്ചു ഇയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷൻ & റിസേർച് സെന്റർ പുറത്തിറക്കിയ മ്യൂസിക്കൽ വീഡിയോ ആൽബമാണ് “പറന്നുയരാം”. പ്രശസ്ത സിനിമാതാരം മഞ്ജു വാര്യരാണ് വീഡിയോ ആൽബം റിലീസ് ചെയ്തത്. പ്രശസ്ത പ്രൊഡക്ഷൻ കമ്പനിയായ സെലിബ്രിഡ്ജ് ആണ് ഈ വീഡിയോ ആൽബം രൂപകൽപന ചെയ്തത്. ഇത് സംബന്ധിച്ച് എറണാകുളം പ്രെസ്സ്ക്ല ബ്ബിൽ നടന്ന പത്ര സമ്മേളനത്തിൽ ഡോ അഭിലാഷ് ജോസഫ്, […]

ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് മോഹൻലാൽ നായകനായ ദൃശ്യം. ബംഗ്ലാദേശ് പൊലീസിലെ അഡീഷണൽ സൂപ്രണ്ടായ മഷ്‌റൂഫ് ഹുസൈനാണ് സിനിമയെ പുകഴ്ത്തി രംഗത്തെത്തിയത്. പൊലീസ് അക്കാദമിയിലെ ട്രയിനികളെ നിർബന്ധമായും കാണിക്കേണ്ടതാണ് ഈ ചിത്രമെന്നാണ് അദ്ദേഹം എഴുതിയത്. ഹുസൈന്റെ കുറിപ്പ് സിനിമാ അണിയറ പ്രവർത്തകർ ദൃശ്യം 2വിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചു. ‘പൊലീസ് അക്കാദമിയിൽ ദൃശ്യം 2 നിർബന്ധമായും കാണിക്കേണ്ട ചിത്രമാണ്. എങ്ങനെയായിരിക്കണം കുറ്റാന്വേഷണ മനസ്സ് എന്ന് ഈ സിനിമ കാണിച്ചു തരുന്നുണ്ട്. പൊലീസുകാർ […]

Breaking News

error: Content is protected !!