യുകെയിലെ മലയാളി കൂട്ടായ്മ MMCWA ഓൺലൈൻ സാധ്യത ഉപയോഗിച്ച് ബലി പെരുന്നാൾ ആഘോഷിക്കുന്നു. ബലി പെരുന്നാൾ ദിനമായ ജൂലൈ 31 നു വെള്ളിയാഴ്ച വൈകിട്ട് നാല് മണി മുതലാണ് പരിപാടി തുടങ്ങുന്നത്. കുട്ടികളുടെ വിവിധ കലാപരിപാടികളോടെ തുടങ്ങുന്ന ഈ ഓൺലൈൻ ആഘോഷത്തിൽ പ്രശസ്ത മാപ്പിളപ്പാട്ടു ഗായകൻ ആബിദ് കണ്ണൂർ തന്റെ പ്രിയപ്പെട്ട പാട്ടുകളുമായി പങ്കെടുക്കുന്നു. കൂടാതെ മാപ്പിളപ്പാട്ടുകളുമായി യുകെയിലെ വിവിധ ഗായകരും ഉണ്ടായിരിക്കുന്നതാണ്. ഈ കോവിഡ് കാലഘട്ടത്തിൽ നിയന്ത്രണങ്ങൾ ആഘോഷങ്ങൾ […]

മാനസികമായ കരുത്ത് ഏതൊരു വ്യക്തിയുടേയും ജീവിത വിജയത്തിന്റെ അടിസ്ഥാനമാണ്. തൊഴിലിലേയും ബിസിനസ്സിലേയും വിജയം നമ്മുടെ മാനസിക നിലയുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു. മനസ്സിനെ അലട്ടുന്ന ആധികളിൽ നിന്നും മുക്തി നേടാൻ ആവശ്യമായ നിർദ്ദേശങ്ങൾ ലഭിക്കാനും മുന്നിലുള്ള അവസരങ്ങളെ കണ്ടെത്തി ജീവിത വിജയം നേടാനും സഹായിക്കുന്ന ഒരു പ്രോഗ്രാം, മലയാളീ മുസ്ലിം കൾച്ചറൽ ആൻഡ് വെൽഫേർ അസോസിയേഷൻ യുകെയും (MMCWA) പവർ അപ്പ് വേൾഡ് കമ്മ്യൂണിറ്റിയും (PWC) സംയുക്തമായി സംഘടപ്പിക്കുന്ന മോട്ടിവേഷൻ/ട്രൈനിംഗ് […]

Register in advance for this webinar as slots are limited:https://us02web.zoom.us/webinar/register/WN_K7XRGk1OSXC13LTiqhLUWg After registering, you will receive a confirmation email containing information about joining the webinar. Alternatively, you can watch the webinar without registration at our YouTube Channelhttps://www.youtube.com/channel/UCHV0XLH9iLNFkdy0Ps3xw0A Speaker:Sheikh Abdurraheem Green (Islamic Scholar @iERA)Sheikh Abdurraheem Green has been active in the field

ബ്രിട്ടൻ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ് 19 പടർന്നു പിടിക്കുമ്പോൾ അവിടെങ്ങളിലെ പല ഇന്ത്യാക്കാരുടേയും വിശേഷിച്ചും മലയാളി സമൂഹത്തത്തിൻ്റെ ജീവിതം വളരെ ദു:സ്സഹമായി കൊണ്ടിരിക്കുകയാണ്. ഏറ്റവും പ്രയാസമനുഭവിക്കുന്ന വിഭാഗം വിദ്യാർത്ഥികളും വിസിറ്റ് വിസയിൽ വന്നവരുമാണ്. വിദ്യാർത്ഥികളിൽ ഭൂരിഭാഗവും പാർട്ട് ടൈം തൊഴിലിലൂടെയാണ് ജീവിതോപാധി കണ്ടത്തുന്നത്. കോവിഡ് ലോക്ക് ഡൗൺ വന്നതിനു ശേഷം ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ഇപ്പോൾ തൊഴിൽ ചെയ്യാൻ കഴിയാതെ വരുമാനമാർഗഗമില്ലാത്തതിനാൽ വാടക നൽകാൻ കഴിയാതെയും ഭക്ഷണത്തിനും നിത്യ ചിലവുകൾക്കും […]

കൊറോണ ആശങ്കയില്‍പെട്ടുഴലുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേരള-കേന്ദ്ര സര്‍ക്കാരുകള്‍ ചെയ്ത നടപടികള്‍ തൃപ്തികരമോ? യു.കെ.യിലെ നൂറു കണക്കിന് മലയാളി വിദ്യാര്‍ഥികള്‍ക്ക് ആശ്വസിക്കാന്‍ സമയമായോ? പ്രതിപക്ഷ ഉപ നേതാവും മുന്‍ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രിയുമായിരുന്ന ഡോ. എം.കെ. മുനീര്‍ ‘ബ്രിട്ടീഷ് കൈരളി’ ചീഫ് എഡിറ്റര്‍ ഷാഫി മരക്കാറുമായി സംസാരിക്കുന്നു. വീഡിയോ കാണാം

‘ യുകെയിലെ മലയാളീ മുസ്ലിം കൂട്ടായ്മ മലയാളീ മുസ്ലിം കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷൻ (MMCWA), ഇസ്ലാമിക് ഫാമിലി ഈവെനിംഗ് വെബ്ബിനാർ ഏപ്രിൽ 26 നു ഞായറാഴ്ച്ച യുകെ സമയം വൈകിട്ട് 5.30 മുതൽ 7.30 വരെ നടക്കും. സമകാലിക പ്രസക്തിയുള്ള വിഷയങ്ങളെ ആസ്പദമാക്കി പ്രഭാഷണം നടത്തുന്നതിനായി യുകെയിൽ നിന്ന് ഇസ്മായിൽ നൂറാനിയും, ഇറ്റലിയിൽ നിന്ന് പ്രത്യേക ക്ഷണ പ്രകാരം ഡോ. സി പി അബ്ദുൽ ലത്തീഫുമാണ്. ഇറ്റലിയിലെ തവസ്സുൽ […]

ലണ്ടന്‍ : യുകെയിലെ മലയാളീ മുസ്ലിം കൂടായ്മ, മലയാളീ മുസ്ലിം കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷൻ (MMCWA), സ്ഥിരമായി സംഘടിപ്പിക്കാറുള്ള ഇസ്ലാമിക് ഫാമിലി ഈവെനിംഗ് ഇപ്പോഴത്തെ ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഓൺലൈൻ വെബ്ബിനാർ വഴി സംഘടിപ്പിക്കുന്നു. ഈ വരുന്ന ഞായറാഴ്ച , ഏപ്രിൽ പന്ത്രണ്ടാം തിയതി വൈകിട്ട് 5.30 മുതൽ 7.30 വരെയാണ് പരിപാടി. കേരളത്തിൽ നിന്നുള്ള രണ്ടു പ്രമുഖ പ്രാസംഗികർ സമകാലിക പ്രസക്തിയുള്ള വിഷയങ്ങളെ ആസ്പദമാക്കി സംസാരിക്കുന്നു. കുറച്ചു […]

A Committed Effort​​​​ Starting as an informal family gatherings for festivals of Eid and Iftaar in 1998, families from Kerala (India) in UK formed MMCWA (Malayalee Muslim Cultural and Welfare Association UK) in 2004 as a UK registered Charity (registration number 1110774). Main aim of the association was to provide […]

Breaking News

error: Content is protected !!