കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളോടെ ക്വാ​റന്‍റൈ​നി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു

കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ല്‍ കോ​വി​ഡ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ര്‍​ന്ന് ക്വാ​റന്‍റൈ​നി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന മ​ല​യാ​ളി യു​വാ​വ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് മ​രി​ച്ചു.

മ​ല​പ്പു​റം കോ​ട്ട​ക്ക​ല്‍ കു​റ്റി​പ്പു​റം ചെ​ന​പ്പു​റം സ്വ​ദേ​ശി ന​ന്പി​യാ​ട​ത്ത് അ​മീ​ര്‍ ബാ​ബു(32) ആ​ണ് ഞാ​യ​റാ​ഴ്ച ജ​ഹ​റ​യി​ലെ താ​മ​സ സ്ഥ​ല​ത്ത് വ​ച്ചു ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​ര​ണ​മ​ട​ഞ്ഞ​ത്.

ജ​ഹ​റ​യി​ലെ സ്വ​കാ​ര്യ ക്ലി​നി​ക്ക് ജീ​വ​ന​ക്കാ​ര​നാ​യ ഇ​ദ്ദേ​ഹം. പി​താ​വ്: അ​ബ്ദു റ​ഹ്മാ​ന്‍. മാ​താ​വ്: ബ​ദ​റു​ന്നി​സ. ഭാ​ര്യ: ഷ​ബ്ന. മ​ക​ള്‍: അ​ഷ്ര. സ​ഹോ​ദ​ര​ങ്ങ​ള്‍: സ​മീ​ര്‍ ബാ​ബു , ഷ​മീ​ന ബാ​നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

അവര്‍ എന്‍റെ വെന്‍റിലേറ്റര്‍ എടുത്തുമാറ്റി; ഞാന്‍ മരിക്കുകയാണ്​, കോവിഡ്​ രോഗിയുടെ അവസാന വാക്കുകള്‍

Mon Jun 29 , 2020
ഹൈദരാബാദ്​: കൃത്യമായ ചികില്‍സ ലഭിക്കാതെ കോവിഡ്​ രോഗി മരിച്ചതായി ആരോപണം. ഹൈദരാബാദിലെ ആശുപത്രിയിലാണ്​ 35കാരന്‍ മരിച്ചത്​. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ്​​ ഇയാളുടെ മരണത്തിനിടയാക്കി​യതെന്ന്​ ബന്ധുക്കള്‍ ആരോപിച്ചു. ഹൈദരാബാദിലെ ആശുപത്രിയിലാണ്​ ഇയാള്‍ ചികില്‍സയിലുണ്ടായിരുന്നത്​. വെള്ളിയാഴ്​ചയാണ്​ വൈറസ്​ ബാധ സ്ഥിരീകരിച്ചത്​. വ​െന്‍റിലേറ്റര്‍ സൗകര്യമുള്‍പ്പടെ ​ലഭിച്ചില്ലെന്ന്​ പരാതിപ്പെടുന്ന രോഗിയുടെ വീഡിയോ പുറത്ത്​ വന്നിട്ടുണ്ട്​. കഴിഞ്ഞ മൂന്ന്​ മണിക്കൂറായി തനിക്ക്​ വ​െന്‍റിലേറ്റര്‍ സൗകര്യം നല്‍കുന്നില്ലെന്ന് വീഡിയോയില്‍ പറയുന്നുണ്ട്​. ഇതേക്കുറിച്ച്‌​ ആശുപത്രി അധികൃതരോട്​ ചോദിച്ചപ്പോള്‍ നിങ്ങള്‍ക്ക്​ ആവശ്യത്തിന്​ […]

Breaking News