സെപ്റ്റംബര്‍ മുതല്‍ കുട്ടികളെ സ്കൂളില്‍ അയച്ചില്ലെങ്കില്‍ ഫൈന്‍; പിടി മുറുക്കി യുകെ സര്‍ക്കാര്‍ !

ലണ്ടന്‍ : സെപ്റ്റംബര്‍ മുതല്‍ കുട്ടികളെ സ്കൂളില്‍ അയച്ചില്ലെങ്കില്‍ ഫൈന്‍ ഈടാക്കുമെന്ന് ബ്രിട്ടീഷ് വിദ്യാഭ്യാസ സെക്രട്ടറി ഗാവിന്‍ വില്ല്യംസന്‍. ‘സമ്മര്‍ ഹോളിഡെക്ക് ശേഷം സെപ്റ്റംബര്‍ മുതല്‍ കുട്ടികള്‍ നിര്‍ബന്ധമായും സ്കൂളുകളില്‍ ഹാജരാകണം.

റിസപ്ഷന്‍, ഇയര്‍ 1, ഇയര്‍ 6 എന്നീ പ്രൈമറി ക്ലാസുകളില്‍ ആണ് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ഇപ്പോള്‍ കുട്ടികള്‍ ഹാജരാകേണ്ടത്. സെക്കണ്ടറി സ്കൂളുകളില്‍ ഇയര്‍ 11, ഇയര്‍ 11, ഇയര്‍ 12 എന്നീ ക്ലാസ്സുകളിലും കുട്ടികള്‍ ഹാജരാകണമെന്ന് നിര്‍ദേശമുണ്ട്. ഈ അധ്യയന വര്ഷം സ്കൂളുകളില്‍ ഹാജരായില്ലെങ്കില്‍ സര്‍ക്കാര്‍ രക്ഷിതാക്കള്‍ക്ക് ഫൈന്‍ ഈടാക്കില്ല.

കൊറോണ ബാധ നിരക്കില്‍ കാര്യമായ കുറവ് ഇല്ലാത്തതിനെ തുടര്‍ന്ന് ഈ അധ്യയന വര്ഷം എല്ലാ ക്ലാസുകളും തുറക്കാനുള്ള നീക്കം സര്‍ക്കാര്‍ നേരത്തെ ഉപേക്ഷിച്ചിരുന്നു. ഈ വര്ഷം സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനെതിരെ നേരത്തെ അധ്യാപക സംഘടനകളും രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

അരി ഉപേക്ഷിച്ചവര്‍ക്കെതിരെ കേസെടുത്തു

Tue Jun 30 , 2020
ക​ണി​ച്ചാ​ര്‍: ക​ണി​ച്ചാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ 29ാം മൈ​ലി​ലെ ഹോ​ട്ട​ലി​ല്‍ വ​ന്ന​യാ​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് പ​ഞ്ചാ​യ​ത്ത് വി​ത​ര​ണം​ചെ​യ്ത അ​രി ഉ​പേ​ക്ഷി​ച്ച​വ​ര്‍​ക്കെ​തി​രെ കേ​ള​കം ​പൊ​ലീ​സ് കേ​സെ​ടു​ത്തു. ക​ണി​ച്ചാ​ര്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍​റ്​ സ്​​റ്റാ​നി എ​ട​ത്താ​ഴെ​യു​ടെ പ​രാ​തി​യി​ലാ​ണ് ആ​ന്‍​റ​ണി, സ​ന്തോ​ഷ്‌, ജി​ബി​ന്‍, ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. ശ​നി​യാ​ഴ്ച പ​ഞ്ചാ​യ​ത്ത്‌ ഓ​ഫി​സി​നു മു​ന്നി​ല്‍ അ​രി ഉ​പേ​ക്ഷി​ച്ച​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് പ​രാ​തി​പ്പെ​ടു​ക​യും എ​ത്ര​യും വേ​ഗം നീ​ക്കം​ചെ​യ്യ​ണ​മെ​ന്ന് പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ 10 മ​ണി​യാ​യി​ട്ടും നീ​ക്കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് […]

Breaking News