യുകെയില്‍ ഡ്രൈവിംഗ് ടെസ്റ്റുകള്‍ ജൂലൈ 4ന് പുനരാരംഭിക്കും !

ലണ്ടന്‍ : യുകെയില്‍ ഡ്രൈവിംഗ് തിയറി ടെസ്റ്റുകള്‍ ജൂലൈ 4 ന് പുനരാരംഭിക്കുമെന്ന് DVSA. ഡ്രൈവിംഗ് ലെസണ്‍ ക്ലാസ്സുകളും ജൂലൈ 4 ന് ആരംഭിക്കും. കാറുകള്‍, മോട്ടോര്‍ സൈക്കിള്‍ തുടങ്ങി എല്ലാ വാഹങ്ങള്‍ക്കും ഇതേ തിയതിയില്‍ തന്നെയാണ് ടെസ്റ്റുകള്‍ ആരംഭിക്കുക. DVSA വെബ്‌സൈറ്റില്‍ ആണ് ഇത് സംബന്ധമായ അറിയിപ്പുള്ളത്.

എന്നാല്‍ പ്രാക്ടിക്കല്‍ ടെസ്റ്റുകള്‍ ജൂലൈ 22 ന് മാത്രമേ പുനരാരംഭിക്കുകയുള്ളൂ. പ്രാക്ടിക്കല്‍ ടെസ്റ്റിന് മുമ്പ് ആവശ്യമായ ലെസ്സണുകള്‍ എടുക്കാന്‍ ആളുകള്‍ക്ക് അവസരം നല്‍കാനാണ് ഈ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സെപ്റ്റംബര്‍ മുതല്‍ കുട്ടികളെ സ്കൂളില്‍ അയച്ചില്ലെങ്കില്‍ ഫൈന്‍; പിടി മുറുക്കി യുകെ സര്‍ക്കാര്‍ !

Tue Jun 30 , 2020
ലണ്ടന്‍ : സെപ്റ്റംബര്‍ മുതല്‍ കുട്ടികളെ സ്കൂളില്‍ അയച്ചില്ലെങ്കില്‍ ഫൈന്‍ ഈടാക്കുമെന്ന് ബ്രിട്ടീഷ് വിദ്യാഭ്യാസ സെക്രട്ടറി ഗാവിന്‍ വില്ല്യംസന്‍. ‘സമ്മര്‍ ഹോളിഡെക്ക് ശേഷം സെപ്റ്റംബര്‍ മുതല്‍ കുട്ടികള്‍ നിര്‍ബന്ധമായും സ്കൂളുകളില്‍ ഹാജരാകണം. റിസപ്ഷന്‍, ഇയര്‍ 1, ഇയര്‍ 6 എന്നീ പ്രൈമറി ക്ലാസുകളില്‍ ആണ് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ഇപ്പോള്‍ കുട്ടികള്‍ ഹാജരാകേണ്ടത്. സെക്കണ്ടറി സ്കൂളുകളില്‍ ഇയര്‍ 11, ഇയര്‍ 11, ഇയര്‍ 12 എന്നീ ക്ലാസ്സുകളിലും കുട്ടികള്‍ ഹാജരാകണമെന്ന് […]

Breaking News