ചാവക്കാട് ബ്ലാങ്ങാട് കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളെ കാണാതായി

ചാവക്കാട്: ബ്ലാങ്ങാട് കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളെ കാണാതായി തിങ്കളാഴ്ച്ച രാവിലെയായിരുന്നു ഇവര്‍ കടലില്‍ ഇറങ്ങിയത്. ചാവക്കാട്,ബ്ലാങ്ങാട് എന്നെ പ്രദേശങ്ങളില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളാണ്. രണ്ടുപേരെ രക്ഷപെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ മറ്റു രണ്ടുകുട്ടികള്‍ കാണാതായിട്ടുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ് സമീപപ്രദേശങ്ങളിലുള്ള കുട്ടികളായതിനാല്‍ ഇവര്‍ കടലിലേക്ക് പോകുന്നത് ആരും ശ്രദ്ധിച്ചിരുന്നില്ല. ഇവരെ കാണാതായതോടെയാണ് തിരച്ചില്‍ ആരംഭിച്ചത്. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചാവക്കാട് കര്‍ശന നിയന്ത്രണങ്ങള്‍നിലനിന്നിരുന്നു എന്നാല്‍ കുറച്ചു ദിവസം മൂപ്പന്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് വന്നത്

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഉയ്ഗൂര്‍ വംശഹത്യ വന്ധീകരണത്തിന്റെ രൂപത്തില്‍; ചൈനീസ് ക്രൂരതക്കെതിരെ പ്രതിഷേധം കനക്കുന്നു !

Tue Jun 30 , 2020
ന്യൂനപക്ഷമായ ഉയ്ഗൂർ മുസ്‌ലിങ്ങളെ തുടച്ചുനീക്കുന്നതിന്റെ ഭാഗമായി ചൈന അവർക്കിടയിൽ ജനനനിയന്ത്രണ നടപടികൾ അടിച്ചേൽപ്പിക്കുന്നതായി ആരോപണം. ഭൂരിപക്ഷമായ ഹാൻ വിഭാഗത്തിന് ജനസംഖ്യ വർധിപ്പിക്കാൻ പ്രോത്സാഹനം നൽകുന്ന ഭരണകൂടം മുസ്‌ലിങ്ങൾക്കുമേലുള്ള നിയന്ത്രണം ശക്തമാക്കുകയാണെന്നാണ് റിപ്പോർട്ട്. ഉയ്ഗുര്‍ വംശജരെ നിര്‍ബന്ധിത വന്ധ്യംകരിക്കല്‍, ഗര്‍ഭപാത്രത്തില്‍ സ്ഥാപിക്കുന്ന ഗര്‍ഭ നിരോധന ഉപകരണങ്ങള്‍ നിര്‍ബന്ധമാക്കല്‍, നിര്‍ബന്ധിത ഗര്‍ഭം അലസിപ്പിക്കല്‍ എന്നിവ ഉയ്ഗുര്‍ വംശജര്‍ക്കെതിരെ ചൈന നടപ്പിലാക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സർക്കാർ രേഖകളും ഉയ്ഗൂർ കുടുംബങ്ങളുമായുള്ള അഭിമുഖങ്ങളും അടിസ്ഥാനമാക്കി അസോസിയേറ്റഡ് […]

Breaking News