പ​ന്നി​യു​ടെ മൃ​ത​ദേ​ഹ​ത്തി​ല്‍ ച​വു​ട്ടി​നി​ന്നു; വെ​ടി​വെ​ക്കാ​നു​ള്ള അ​നു​മ​തി റ​ദ്ദാ​ക്കി വനംവകുപ്പ്

കോ​​ട​​ഞ്ചേ​​രി: കാ​​ര്‍​​ഷി​​ക വി​​ള​​ക​​ള്‍ ന​​ശി​​പ്പി​​ക്കു​​ന്ന കാ​​ട്ടു​​പ​​ന്നി​​ക​​ളെ വെ​​ടി​​വെ​​ച്ചു കൊ​​ല്ലാ​​നു​​ള്ള അ​​നു​​മ​​തി ആ​​ദ്യ​​മാ​​യി ന​​ട​​പ്പാ​​ക്കി​​യ ക​​ര്‍​​ഷ​​ക​​ന്‍ ജോ​​ര്‍​​ജ് ജോ​​സ​​ഫ് എ​​ട​​പ്പാ​​ട്ട്ക്കാ​​വ​െ​ന്‍​റ വെ​​ടി​​വെ​​ക്കാ​​നു​​ള്ള അ​​നു​​മ​​തി വ​​നം​​വ​​കു​​പ്പ്​ റ​​ദ്ദാ​​ക്കി. വെ​​ടി​​വെ​​ച്ചു​​കൊ​​ന്ന പ​​ന്നി​​യു​​ടെ മൃ​​ത​​ദേ​​ഹ​​ത്തി​​ല്‍ ച​​വി​​ട്ടി​​നി​​ന്ന​​താ​​ണ് അ​​നു​​മ​​തി റ​​ദ്ദാ​​ക്കാ​​ന്‍ കാ​​ര​​ണ​​മെ​​ന്ന്​ വ​​നം വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ര്‍ പ​​റ​​ഞ്ഞു. പ​​ന്നി​​യു​​ടെ മൃ​​ത​​ദേ​​ഹ​​ത്തി​​ല്‍ ച​​വി​​ട്ടി​​നി​​ല്‍​​ക്കു​​ന്ന ഫോ​​ട്ടോ പ​​ത്ര​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ലും സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​ക​​ളി​​ലും​​വ​​ന്ന​​ത്​ വ​​ന്‍ വി​​മ​​ര്‍​​ശ​​നം ഉ​​യ​​ര്‍​​ത്തി​​യി​​രു​​ന്നു.

അ​​തേ​​സ​​മ​​യം, വ​​നം വ​​കു​​പ്പി​െ​ന്‍​റ ന​​ട​​പ​​ടി​​യി​​ല്‍ കോ​​ട​​ഞ്ചേ​​രി മ​​ണ്ഡ​​ലം കോ​​ണ്‍​​ഗ്ര​​സ് ക​​മ്മി​​റ്റി പ്ര​​തി​​ഷേ​​ധി​​ച്ചു. കാ​​ട്ടു​​പ​​ന്നി​​യു​​ടെ മൃ​​ത​​ദേ​​ഹ​​ത്തോ​​ട് അ​​നാ​​ദ​​ര​​വ് കാ​​ട്ടി എ​​ന്നു​​ള്ള വ​​നം​​വ​​കു​​പ്പി​െ​ന്‍​റ നി​​ല​​പാ​​ട് കൃ​​ഷി​​ക്കാ​​രോ​​ടു​​ള്ള വെ​​ല്ലു​​വി​​ളി​​യാ​​ണെ​​ന്നും കാ​​ട്ടു​​മൃ​​ഗ​​ങ്ങ​​ള്‍ മ​​നു​​ഷ്യ​​രെ കൊ​​ല്ലു​​മ്ബോ​​ള്‍ മൗ​​നം പാ​​ലി​​ക്കു​​ന്ന വ​​നം​​വ​​കു​​പ്പ് മ​​നു​​ഷ്യ​​ജീ​​വ​​ന് വി​​ല​​ക​​ല്‍​​പി​​ക്കു​​ന്നി​​ല്ലെ​​ന്നും യോ​​ഗം ആ​​രോ​​പി​​ച്ചു. വ​​നം​​വ​​കു​​പ്പി​െ​ന്‍​റ ന​​ട​​പ​​ടി അ​​ടി​​യ​​ന്ത​​ര​​മാ​​യി പി​​ന്‍​​വ​​ലി​​ക്ക​​ണ​​മെ​​ന്നും അ​​ല്ലാ​​ത്ത​​പ​​ക്ഷം വ​​നം​​വ​​കു​​പ്പ് ഓ​​ഫി​​സി​െ​ന്‍​റ മു​​ന്നി​​ല്‍ നി​​രാ​​ഹാ​​ര​​സ​​മ​​രം ന​​ട​​ത്തു​​മെ​​ന്നും യോ​​ഗം മു​​ന്ന​​റി​​യി​​പ്പു ന​​ല്‍​​കി. മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍​​റ്​ സ​​ണ്ണി കാ​​പ്പാ​​ട്ട്മ​​ല അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. വി​​ന്‍​​സ​​ന്‍​​റ് വ​​ട​​ക്കേ മു​​റി​​യി​​ല്‍, ബാ​​ബു പ​​രാ​​ട്ട്, ഫ്രാ​​ന്‍​​സി​​സ് മു​​ണ്ടാ​​ട്ടി​​ല്‍, ഷാ​​ജി വ​​ണ്ട​​ന​​ക്ക​​ര എ​​ന്നി​​വ​​ര്‍ സം​​സാ​​രി​​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി, മരിച്ചത് തിരുവനന്തപുരം സ്വദേശി

Wed Jul 1 , 2020
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തിരുവനന്തപുരം നെട്ടയം സ്വദേശി തങ്കപ്പന്‍ (76)ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 24 ആയി. മുംബയില്‍ നിന്നാണ് തങ്കപ്പന്‍ നാട്ടില്‍ എത്തിയത്. കടുത്ത പ്രമേഹ രോഗിയായിരുന്ന ഇദ്ദേഹത്തെ ശ്വാസംമുട്ടലിനെ തുടര്‍ന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിച്ച്‌ ഒരു മണിക്കൂറിനകം തന്നെ മരണം സംഭവിച്ചെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്. ശേഷം […]

You May Like

Breaking News