വന്ദേഭാരത് മിഷന്‍; യു.എ.ഇയില്‍ നിന്ന് കേരളത്തിലേക്കെത്തുന്നത് 39 വിമാനങ്ങള്‍

ദുബായ്: പ്രവാസികളെ ഇന്ത്യയിലേക്കെത്തിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ വന്ദേഭാരത് മിഷന്റെ പുതിയ പട്ടികയില്‍ യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്നത് 59 വിമാനങ്ങള്‍. ഇതില്‍ 39 വിമാനവും കേരളത്തിലേക്കാണ്. ജൂലൈ 1 മുതല്‍ 14 വരെയുള്ള പട്ടികയിലാണ് ഇത്രയും വിമാനങ്ങള്‍ ഇടംപിടിച്ചിരിക്കുന്നത്.

ദുബായ്, അബുദാബി എന്നിവിടങ്ങളില്‍ നിന്ന് എയര്‍ ഇന്ത്യയാണ് ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്ക് സര്‍വീസ് നടത്തുന്നത്. ഒപ്പം ചാര്‍ട്ടേഡ് വിമാനങ്ങളും ഇന്ത്യയിലേക്ക് സര്‍വീസ് നടത്തും.

യു.എ.ഇയില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങള്‍

ജൂലൈ 1

ദുബായ്‌ – കൊച്ചി 2.10

അബുദാബി- കോഴിക്കോട് 6.30

ജൂലൈ 2

അബുദാബി-കൊച്ചി 1.40

അബുദാബി-കണ്ണൂര്‍ 8.30

ദുബായ്‌കൊച്ചി 4.10

ദുബായ്-കണ്ണൂര്‍ 4.25

ജൂലൈ 3

ദുബായ്‌കോഴിക്കോട് 12.10

ദുബായ്‌- കൊച്ചി 2.10

അബുദാബി-തിരുവനന്തപുരം 5.40

ജൂലൈ 4

ദുബായ്‌- കൊച്ചി 2.10

ദുബായ്-കണ്ണൂര്‍ 3.55

അബുദാബി-കൊച്ചി 2.25

ജൂലൈ 5

ദുബായ്‌- കോഴിക്കോട് 12.10

ദുബായ്- ‌കൊച്ചി 2.10

ജൂലൈ 6

ദുബായ്‌- കോഴിക്കോട് 12.10

ദുബായ്-തിരുവനന്തപുരം 1.55

അബുദാബി-കൊച്ചി 4.25

ജൂലൈ 7

ദുബായ്‌- കൊച്ചി 12.10

അബുദാബി-തിരുവനന്തപുരം 4.25

ജൂലൈ 8

ദുബായ്‌- കോഴിക്കോട് 12.10

ദുബായ്-തിരുവനന്തപുരം 1.55

ദുബായ്‌- കൊച്ചി 4.20

അബുദാബി-കണ്ണൂര്‍ 6.35

ജൂലൈ 9

അബുദാബി-കോഴിക്കോട് 12.40

ദുബായ്‌- കൊച്ചി 2.10

ദുബായ്-കണ്ണൂര്‍ 4.25

ജൂലൈ 10

അബുദാബി-കണ്ണൂര്‍ 12.00

അബുദാബി-കൊച്ചി 5.25

ദുബായ്‌- കോഴിക്കോട് 12.10

ദുബായ്-തിരുവനന്തപുരം 5.10

ജൂലൈ 11

ദുബായ്-കണ്ണൂര്‍ 11.25

ദുബായ്‌- കൊച്ചി 5.10

ജൂലൈ 12

ദുബായ്-തിരുവനന്തപുരം 1.55

ദുബായ്-കണ്ണൂര്‍ 2.25

ജൂലൈ 13

ദുബായ്-തിരുവനന്തപുരം 11.05

ദുബായ്-‌കൊച്ചി 2.10

ദുബായ്-കണ്ണൂര്‍ 4.25

ജൂലൈ 14

ദുബായ്‌-കൊച്ചി 2.10

അബുദാബി-കൊച്ചി 4.25

Leave a Reply

Your email address will not be published. Required fields are marked *

Next Post

പറക്കുംതളിക ബസ്സല്ല; വരുമാനം കുറഞ്ഞതോടെ ജീവനക്കാര്‍ ബസില്‍ പച്ചക്കറി വില്‍പന തുടങ്ങിയതാണ്..

Wed Jul 1 , 2020
യാത്രക്കാര്‍ കുറഞ്ഞതോടെ ബസ് ജീവനക്കാര്‍ മറ്റ് ജോലികളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ബസ് ഉപയോഗിച്ച്‌ മറ്റ് എന്ത് ചെയ്യുമെന്ന പാലക്കാട്ടെ ഒരു പറ്റം ബസ് ജീവനക്കാരുടെ ചിന്ത പച്ചക്കറി കച്ചവടത്തിലാണ് എത്തിയത്. ഈ ബെല്ലടി ബസ് മുന്നോട്ട് പോകാനുള്ളതല്ല. ജീവിതത്തിന്‍റെ സ്റ്റിയറിങ്ങ് തിരിക്കനാണ് ശ്രമം. പാലക്കാട് – മലമ്ബുഴ റൂട്ടില്‍ വര്‍ഷങ്ങളായി ചീറി പാഞ്ഞ ഇതിഹാസ് ബസാണിത്. ലോക് ഡൗണായതിനാല്‍ കൂറെ ദിവസം വണ്ടി നിര്‍ത്തിയിട്ടു. ലോക് ഡൗണില്‍ ഇളവ് വന്ന് സര്‍വീസ് […]

You May Like

Breaking News