വി​സ​ക്ക​ച്ച​വ​ടം: ര​ണ്ട്​ കു​വൈ​ത്തി​ക​ള്‍​ക്ക്​ ത​ട​വു​ശി​ക്ഷ

കു​വൈ​ത്ത്​ സി​റ്റി: ബം​ഗ്ലാ​ദേ​ശ്​ എം.​പി പ്ര​തി​യാ​യ വി​സ​ക്ക​ച്ച​വ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ര​ണ്ട്​ കു​വൈ​ത്തി​ക​ള്‍​ക്ക്​ ത​ട​വു​ശി​ക്ഷ. നേ​ര​ത്തേ പാ​ര്‍​ല​മ​െന്‍റി​ലേ​ക്ക്​ മ​ത്സ​രി​ച്ച​യാ​ളാ​ണ്​ ഇ​വ​രി​ല്‍ ഒ​രാ​ള്‍.
കു​വൈ​ത്ത്​ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മ​നു​ഷ്യ​ക്ക​ട​ത്ത്​ കേ​സി​​ലാ​ണ്​ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി അ​ധി​കൃ​ത​ര്‍ മു​ന്നോ​ട്ടു​പോ​വു​ന്ന​ത്. മൂ​ന്ന്​ ബം​ഗ്ലാ​ദേ​ശി​ക​ള്‍ കു​വൈ​ത്തി​ലേ​ക്ക്​ കൊ​ണ്ടു​വ​ന്ന​ത്​ 20,000 തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ്. 50 ദ​ശ​ല​ക്ഷം ദീ​നാ​റി​​െന്‍റ മ​നു​ഷ്യ​ക്ക​ട​ത്ത്​ കേ​സി​ല്‍ അ​ന്വേ​ഷ​ണം ശ​ക്ത​മാ​വു​േ​മ്ബാ​ള്‍ കു​രു​ക്ക്​ മു​റു​കു​ന്ന​ത്​ ഇ​രു രാ​ഷ്​​ട്ര​ങ്ങ​ളി​ലെ​യും പ്ര​മു​ഖ​ര്‍​ക്ക്​ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പേ​ര്‍​ക്കാ​ണ്.

വി​സ​ക്ക​ച്ച​വ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മു​ഖം നോ​ക്കാ​തെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​ന​സ്​ അ​ല്‍ സാ​ലി​ഹ്​ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
2018ല്‍ ​ബം​ഗ്ലാ​ദേ​ശ്‌ പാ​ര്‍​ല​മ​െന്‍റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഭ​ര​ണ​ക​ക്ഷി​യാ​യ അ​വാ​മി ലീ​ഗ്​ സ്ഥാ​നാ​ര്‍​ഥി​യാ​യി ജ​യി​ച്ച മു​ഹ​മ്മ​ദ്​ ഷാ​ഹി​ദ്​ അ​ല്‍ ഇ​സ്​​ലാം ആ​ണ് കേ​സി​ലെ മു​ഖ്യ​​ പ്ര​തി. സ​ര്‍​ക്കാ​ര്‍ ശു​ചീ​ക​ര​ണ ക​രാ​ര്‍ തൊ​ഴി​ലാ​ളി​ക​ളാ​യി വ​ന്ന ഇ​വ​ര്‍​ക്ക്​ ക​രാ​റി​ല്‍ പ​റ​ഞ്ഞി​രു​ന്ന​തി​നെ​ക്കാ​ള്‍ വ​ള​രെ കു​റ​ഞ്ഞ തു​ക​യാ​ണ്​ ശ​മ്ബ​ള​മാ​യി ല​ഭി​ച്ചി​രു​ന്ന​ത്.
ഒ​രാ​ളി​ല്‍​നി​ന്ന്​ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യു​ടെ വി​സ​ക്ക്​ 1800 ദീ​നാ​ര്‍ മു​ത​ല്‍ 2200 ദീ​നാ​ര്‍ വ​രെ​യാ​ണ്​ റാ​ക്ക​റ്റ്​ വാ​ങ്ങി​യി​രു​ന്ന​ത്​ ഡ്രൈ​വ​ര്‍ വി​സ 2500 മു​ത​ല്‍ 3000 വ​രെ ദീ​നാ​റി​നാ​ണ്​ വി​റ്റി​രു​ന്ന​ത്.

Next Post

ഹ​ജ്ജ് തീ​ര്‍​ഥാ​ട​ക​രെ സേ​വി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത് മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വം -മു​ഹ​മ്മ​ദ് നൂ​ര്‍ റ​ഹ്​​മാ​ന്‍ ശൈ​ഖ്

Sun Jul 5 , 2020
ജി​ദ്ദ: വ​ര്‍​ഷ​ങ്ങ​ളോ​ളം ഹ​ജ്ജ് തീ​ര്‍​ഥാ​ട​ക​രെ സേ​വി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത് അ​വി​സ്​​മ​ര​ണീ​യ​വും ധ​ന്യ​ത​യാ​ര്‍​ന്ന​തു​മാ​യ അ​നു​ഭ​വ​മാ​ണെ​ന്ന്​- ജി​ദ്ദ​യി​ലെ ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ല്‍ ജ​ന​റ​ല്‍ മു​ഹ​മ്മ​ദ് നൂ​ര്‍ റ​ഹ്​​മാ​ന്‍ ശൈ​ഖ് പ​റ​ഞ്ഞു. കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കി ഡ​ല്‍​ഹി​യി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന അ​ദ്ദേ​ഹം ഇ​ന്ത്യ​ന്‍ പി​ല്‍​ഗ്രിം വെ​ല്‍​ഫ​യ​ര്‍ ഫോ​റം ഒ​രു​ക്കി​യ യാ​​ത്ര​യ​യ​പ്പ്​ സം​ഗ​മ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. 2012 മു​ത​ല്‍- 2015 വ​രെ ഹ​ജ്ജ് കോ​ണ്‍​സ​ലാ​യും 2016 മു​ത​ല്‍ നാ​ല് വ​ര്‍​ഷം കോ​ണ്‍​സ​ല്‍ ജ​ന​റ​ലാ​യും ഇ​ന്ത്യ​യി​ല്‍ നി​ന്നെ​ത്തി​യ ഹ​ജ്ജ് തീ​ര്‍​ഥാ​ട​ക​രെ സേ​വി​ക്കാ​ന്‍ കി​ട്ടി​യ അ​വ​സ​രം […]

Breaking News

error: Content is protected !!