‘കോവിഡ്‌-19 ഉം ഹൃദയാരോഗ്യവും’: EXL(UK)-NIARC വെബിനാര്‍ ജൂലൈ 5ന് വൈകീട്ട് 5 മണിക്ക് ; നിങ്ങള്‍ക്കും പങ്കെടുക്കാം


വർത്തമാനകാല സാഹചര്യത്തിൽ ഏറെ ഉപകാരപ്രദമായ ഒരു ZOOM വെബിനാര്‍ EXL UK &Niarc (Nest international academy and research center)- നെസ്റ്റ് കൊയിലാണ്ടിയും ചേര്‍ന്ന് ഒരുക്കുന്നു.

‘കോവിഡ്‌ 19ഉം ഹൃദയാരോഗ്യവും’ എന്ന വെബിനാര്‍ ജൂലൈ 5ന് ഞായറാഴ്ച യുകെ സമയം വൈകീട്ട് 5 മണിക്ക് നടക്കും. ഇന്ത്യൻ സമയം വൈകിട്ട് 09:30ന് ആണ്.

അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ പ്രമുഖ ഡോകടർമാർ പകെടുക്കുന്ന zoom പ്രോഗ്രാമിലേക്കു ഏവർക്കും സ്വാഗതം.
https://us02web.zoom.us/j/81197222346?pwd=YklNM0IxZCtYWHFIUFJGQnZWSDRkZz09

Next Post

ഹൃദയാഘാതം മൂലം മലയാളി റിയാദില്‍ നിര്യാതനായി

Sun Jul 5 , 2020
റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദില്‍ നിര്യാതനായി. കൊല്ലം ജില്ലയിലെ പരവൂര്‍ നെടുങ്ങോലം സ്വദേശി ശ്രേയസ് ഭവനില്‍ സുരേഷ് ബാബു (56) ആണ് മരിച്ചത്.അസുഖ ബാധിതനായി റിയാദിലെ ഫൈസല്‍ ബിന്‍ അബ്ദുറഹ്മാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: അംബിക. മക്കള്‍: അമല്‍ സുരേഷ്, അലീന സുരേഷ്.

You May Like

Breaking News

error: Content is protected !!