സൗദി ജലനിയമത്തിന്ന് രാജാവിൻ്റെ അംഗീകാരം

സൗദി ജലനിയമത്തിന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അംഗീകാരം നല്‍കിയതായി സൗദി പാരിസ്ഥിക, കാര്‍ഷിക, ജലവിതരണ മന്ത്രി അബ്ദുല്‍ റഹ്മാന്‍ ഫദ്‌ലി അറിയിച്ചു.

ശുദ്ധജല ഉറവിടങ്ങള്‍ വര്‍ധിപ്പിക്കുകയും കൂടുതല്‍ പുരോഗതിയിലേക്കുകൊണ്ടിവരികയും ചെയ്യുക, ജലവിതരണം കൂടുതല്‍ കാര്യക്ഷമമാക്കുക, മര്യാദവിലയ്ക്ക് ജനങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാക്കുക, വെള്ളത്തിന്റെ ദുരുപയോഗം തടയുക തുടങ്ങിയ പ്രധാന നിര്‍ദേശങ്ങളാണ് രാജാവ് അംഗീകരിച്ച ജലനിയമത്തിലുള്ളതെന്ന് മന്ത്രി അറിയിച്ചു.

Next Post

സൗദിയിലുള്ള വിദേശികൾക്ക് ഹജ്ജ് രജിസട്രേഷൻ ആരംഭിച്ചു .

Tue Jul 7 , 2020
ജിദ്ദ: സൗദിയിലുള്ള വിദേശികളില്‍ നിന്നും ഈ വര്‍ഷത്തെ ഹജ്ജിനുള്ള അപേക്ഷ ക്ഷണിച്ചു. തിങ്കളാഴ്​ച മുതല്‍ ഈ മാസം 10 (ദുല്‍ഖഅദ് 19) വരെയാണ് അപേക്ഷിക്കാനുള്ള അവസരം. ഹജ്ജ് മന്ത്രാലയത്തി​​െന്‍റ localhaj.haj.gov.sa എന്ന വെബ്സൈറ്റ് മുഖേനയാണ് രജിസ്​റ്റര്‍ ചെയ്യേണ്ടത്. നേരത്തെ ഹജ്ജ് നിര്‍വഹിച്ചവര്‍ക്ക് അപേക്ഷിക്കാന്‍ അവസരമില്ല. 20 മുതല്‍ 65 വരെ പ്രായമുള്ളവര്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ അവസരം. കോവിഡ് രോഗബാധിതര്‍, പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗം, മാനസിക പ്രശ്നങ്ങള്‍ എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാന്‍ […]

Breaking News

error: Content is protected !!