Next Post

ഹജ്ജ്: 70 ശതമാനം അവസരം പ്രവാസികള്‍ക്കും ബാക്കി 30 ശതമാനം സൗദി പൗരന്‍മാര്‍ക്കും

Tue Jul 7 , 2020
റിയാദ്: ജൂലൈ 28 മുതല്‍ ആഗസ്ത് രണ്ടുവരെ നടക്കുന്ന ഹജ്ജ് കര്‍മത്തിനുള്ള തീര്‍ത്ഥാടകരില്‍ 70 ശതമാനം അവസരം പ്രവാസികള്‍ക്കും ബാക്കി 30 ശതമാനം സൗദി പൗരന്‍മാര്‍ക്കുമായിരിക്കുമെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം പ്രഖ്യാപിച്ചതായി സൗദി പ്രസ് ഏജന്‍സി(എസ്പിഎ) വ്യക്തമാക്കി. സൗദി തീര്‍ഥാടകരില്‍ 30 ശതമാനം കൊവിഡ് മുക്തരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുമായിരിക്കും. കൊറോണ വൈറസ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടവരുടെ വിവരശേഖരണം നടത്തിയാണ് ഇവരെ തിരഞ്ഞെടുക്കുകയെന്ന് ഗള്‍ഫ് ന്യൂസ് റിപോര്‍ട്ട് ചെയ്തു. തീര്‍ഥാടകരുടെ […]

Breaking News