സൗദിയിൽ സ്വദേശികൾക്കിടയിൽ തൊഴിലില്ലായ്മ 11.8 ശതമാനമായി കുറഞ്ഞു

ദമ്മാം: സൗദി സ്വദേശികള്‍ക്കിടയില്‍ തൊഴിലില്ലായ് മ 11.8 ശതമാനമായി കുറഞ്ഞതായി സൗദി ജനറല്‍ സ്റ്റാറ്റിറ്റിക്‌സ് അതോറിറ്റി അറിയിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ 0.2 ശതമാനമാണ് കുറഞ്ഞത്.
2020 ആദ്യ നാല് മാസങ്ങളിലുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2019ല്‍ 12 ശതമാനമായിരുന്നു സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ.

Next Post

സ്വർണ്ണക്കടത്ത് കേസിൽ അന്വോഷണം പ്രക്യാപിച്ച് യുഎഇ

Wed Jul 8 , 2020
യു എ ഇ: വിവാദ സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ അന്വേഷണം പ്രഖ്യാപിച്ചു. ഇന്ത്യന്‍ അന്വേഷണഏജന്‍സികള്‍ നടത്തുന്ന അന്വേഷണത്തോട് എല്ലാ തരത്തിലും സഹകരണം നടത്തുമെന്ന് ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് യുഎഇ തന്നെ നേരിട്ട് ഈ സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പ്രഖ്യാപിക്കുന്നത്. നയതന്ത്രചാനല്‍ വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസായതിനാല്‍ കോണ്‍സുലേറ്റിന്‍റെ തന്നെ സല്‍പ്പേരിന് ബാധിക്കുന്നതാണ് ഈ കേസെന്ന് ചൂണ്ടിക്കാണിച്ച്‌ കൊണ്ടാണ് യുഎഇ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുന്നത്.

Breaking News