ലുലു ഹൈപ്പർ മാർക്കറ്റിൽ 1-2 – 3 സമ്മർ ഓഫർ

മ​നാ​മ: ലു​ലു ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ 1-2-3 സ​മ്മ​ര്‍ ഒാ​ഫ​ര്‍ ഇ​ന്ന്​ തു​ട​ങ്ങും. ജൂ​ലൈ 15 വ​രെ​യാ​ണ്​ ഒാ​ഫ​ര്‍ ല​ഭ്യ​മാ​വു​ക. ചോ​ക്ക​ലേ​റ്റ്​ ചി​പ്​ കു​ക്കീ​സ്, ബി​സ്​​ക്ക​റ്റ്, കോ​ണ്‍ പ​ഫ്​​സ്​ തു​ട​ങ്ങി കു​ട്ടി​ക​ളു​ടെ ഇ​ഷ്​​ട വി​ഭ​വ​ങ്ങ​ള്‍​ക്ക്​ ഒാ​ഫ​ര്‍ ല​ഭി​ക്കും.
ഇ​തി​നു​പു​റ​മേ, ഹെ​ല്‍​ത്തി ജ്യൂ​സ്, ഫ്രോ​സ​ണ്‍ ഫ്രൂ​ട്ട്, ചീ​സ്, ബ​സ്​​മ​തി അ​രി, ധാ​ന്യ​ങ്ങ​ള്‍, പ​ഞ്ച​സാ​ര, ഇൗ​ന്ത​പ്പ​ഴം എ​ന്നി​വ​ക്കും ഒാ​ഫ​റി​ല്‍ ല​ഭ്യ​മാ​ണ്. ഡി​റ്റ​ര്‍​ജ​ന്‍​റ്, വീ​ടു​ക​ളി​ലെ ക്ലീ​നി​ങ്​ ഉ​പ​ക​ര​ണ​ങ്ങ​ള്‍, വ്യ​ക്​​തി ശു​ചി​ത്വ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ​യു​മു​ണ്ട്. കു​ടും​ബ​ങ്ങ​ള്‍​ക്ക്​ സ​മ്മ​ര്‍ വ​സ്​​ത്ര​ങ്ങ​ളു​ടെ ശ്രേ​ണി​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഹെ​ഡ്​​ഫോ​ണ്‍, ചാ​ര്‍​ജ​റു​ക​ള്‍, യു.​എ​സ്.​ബി ഫ്ലാ​ഷ്​ തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളും വി​ല​ക്കു​റ​വി​ല്‍ ല​ഭി​ക്കും.

Next Post

സ്വപ്ന സുരേശിന്നെ തിരെ ക്രൈം ബ്രാഞ്ച് റിപ്പോർട്ടുണ്ടായിട്ടും നടപടി എടുക്കാത്തത് ഗവൺമെൻ്റിന് തലവേദനയാകുന്നു.

Thu Jul 9 , 2020
തിരുവനന്തപുരം: എയര്‍ ഇന്ത്യാ സ്റ്റാറ്റസില്‍ ജോലി ചെയ്യുമ്ബോള്‍ വ്യാജരേഖ ചമയ്ക്കുകയും കള്ളപരാതി നല്‍കുകയും ചെയ്ത കേസില്‍ ഐ.ടി വകുപ്പിലെ കരാര്‍ ജീവനക്കാരിയായിരുന്ന സ്വപ്‌ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടുണ്ടായിരുന്നിട്ടും നടപടിയെടുക്കാത്തത് സര്‍ക്കാരിന് തലവേദനയാകുന്നു. അഞ്ച് മാസം പിന്നിട്ടിട്ടും അവര്‍ക്കെതിരെ നടപടിയെടുക്കുകയോ, പിരിച്ചുവിടുകയോ ചെയ്യാത്തത് മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തരവകുപ്പിന്റെ വീഴ്ചയാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു. ഇതില്‍ സര്‍ക്കാരിന് എന്തോ മറച്ചുവയ്ക്കാനുണ്ടെന്നാണ് പ്രധാന ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസിന് ജാഗ്രതകുറവുണ്ടായെന്ന ആക്ഷേപം സി.പി.ഐയ്ക്കും ഉണ്ട്.

You May Like

Breaking News