കൊവിഡ് 19 കണ്ടെത്തുന്നതിന് അപൂര്‍വ്വ പരിശോധനയുമായി യുഎഇ.

കൊവിഡ് 19 വൈറസ് ബാധിതരെ കണ്ടെത്തുന്നതിന് പട്ടികളെ ഉപയോഗിക്കുന്ന അപൂര്‍വ്വ രീതിയാണ് യുഎഇയില്‍ നടക്കുന്നത്.

പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിച്ചാണ് യുഎയില്‍ കൊവിഡ് കണ്ടെത്താന്‍ പരിശോധന നടത്തുന്നത്. കൊവിഡ് 19 പരിശോധിക്കാനെത്തുന്നവരുടെ സ്രവം പ്രത്യേകം തയ്യാറാക്കിയ ഉപകരണത്തിന്റെ പിന്‍ വശത്ത് സ്ഥാപിക്കുന്നു. തുടര്‍ന്ന് നായ്ക്കളെ മുന്‍ വശത്ത് മണം പിടിപ്പിക്കുന്നു. കൊവിഡ് 19 കണ്ടെത്താന്‍ ലണ്ടനിലും മറ്റും ഈരീതിയില്‍ പരിശോധന നടത്തിയിരുന്നു.

Next Post

ഇന്ത്യയിൽ നിന്ന് യു.എ.ഇ.ലേക്ക് മടങ്ങാൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

Fri Jul 10 , 2020
ദുബൈ: യു.എ.ഇയിലേക്ക്​ മടങ്ങി വരുവാന്‍ ആഗ്രഹിക്കുന്ന താമസ വിസയുള്ള ഇന്ത്യക്കാര്‍ക്കായി ഉടനെ സര്‍വീസ്​ ആരംഭിക്കുമെന്ന്​ എയര്‍ ഇന്ത്യ എക്​സ്​പ്രസ്​. ഇൗ മാസം 12 മുതല്‍ 26 വരെയുള്ള തീയതികളിലെ യാത്രക്കായി ടിക്കറ്റ്​ ബുക്കിങ്​ ആരംഭിച്ചിട്ടുണ്ട്​. http://airindiaexpress.in വെബ്​സൈറ്റ്​, അംഗീകൃത ട്രാവല്‍ ഏജന്‍റുമാര്‍, കാള്‍ സ​െന്‍റര്‍ എന്നിവ മുഖേനെ ടിക്കറ്റ്​ ബുക്ക്​ ചെയ്യാം. യു.എ.ഇയിലേക്ക്​ മടങ്ങിയെത്തുന്നതിന്​ ഫെഡറല്‍ അതോറിറ്റി ഫോര്‍ ​െഎഡന്‍റിറ്റി ആന്‍റ്​ സിറ്റിസന്‍ഷിപ്പ്​ (​െഎ.സി.എ) അല്ലെങ്കില്‍ ജനറല്‍ ഡയറക്​ടറേറ്റ്​ ഒഫ്​ […]

Breaking News