ചീഫ് സെക്രട്ടറിയുടെ ഡ്രൈവർക്ക് കോവിഡ്’ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും സമ്പർക്കപ്പട്ടികയിൽ

തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറിയുടെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.വട്ടപ്പാറ വെങ്കോട് സ്വദേശിയായ ഇദ്ദേഹം ജൂലായ് നാലാം തീയതി വരെ സെക്രട്ടേറിയറ്റില്‍ ജോലി ചെയ്തിരുന്നു. ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രി പിണറായി വിജയനും ആരോ​ഗ്യമന്ത്രി കെ.കെ ശൈലജയും ഉള്‍പ്പെടെയുള്ളവര്‍ ഡ്രൈവറുടെ സമ്ബര്‍ക്കപട്ടികയിലുണ്ട്.

പ്രാഥമിക സമ്ബര്‍ക്ക പട്ടികയിലാണ് ചീഫ് സെക്രട്ടറി ഉള്‍പ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയും ആരോ​ഗ്യമന്ത്രിയും രണ്ടാം സമ്ബര്‍ക്ക പട്ടികയിലാണ്. ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചീഫ് സെക്രട്ടറിയുടെയും കുടുംബാം​ഗങ്ങളുടെയും സ്രവസാമ്ബിള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.

Next Post

Making Nadan food ‘fashionable’: Connect Malayali children in the UK with their cultural cuisine!

Fri Jul 10 , 2020
Malayali families in the UK who run many events throughout the year had to rethink (because of the lockdown restrictions) about the way they engaged in community events. One such organization KAMP came up with a Food makeover contest that invited their members to submit extraordinary makeover of ordinary every […]

Breaking News