മലപ്പുറം കെ.എം.സി.സി ചാർട്ടർ ചെയ്ത വിമാനങ്ങൾ കരിപ്പൂരിലെത്തി

റിയാദ്: മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റി കഴിഞ്ഞ ദിവസങ്ങളിലായി ചാര്‍ട്ടര്‍ ചെയ്ത രണ്ട് വിമാനങ്ങള്‍ 375 യാത്രക്കാരുമായി കോഴിക്കോട് വിമനത്താവളത്തിലെത്തി. ഫ്ളൈനാസ് എയര്‍ലൈന്‍സിന്‍റെ രണ്ട് വിമനങ്ങളാണ് ചാര്‍ട്ടര്‍ ചെയ്തിരുന്നത്. ആദ്യവിമാനത്തില്‍ 172 യാത്രക്കാരും രണ്ടാം വിമാനത്തില്‍ 173 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്.

508 യാത്രക്കാരുമായി സൗദി എയര്‍ലൈന്‍സിന്‍റെ രണ്ട് ജംബോ വിമാനങ്ങള്‍ ഇതിനു മുമ്ബ് മലപ്പുറം ജില്ല കെഎംസിസി കമ്മിറ്റി ചാര്‍ട്ടര്‍ ചെയ്തിരുന്നു. ആദ്യ വിമാനം കോഴിക്കേട്ടേക്കും രണ്ടാം വിമാനം കൊച്ചിയിലേക്കുമാണ് യാത്ര തിരിച്ചത്.

ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ ഉള്‍പ്പെട്ട രോഗികള്‍, ജോലി നഷ്ടപ്പെട്ടവര്‍, ഗര്‍ഭിണികള്‍, സന്ദര്‍ശക വീസയിലെത്തിയവര്‍ തുടങ്ങി തീര്‍ത്തും അര്‍ഹരായ ആളുകളെയാണ് യാത്രക്കാരായി പരിഗണിച്ചത്.

മുഴുവന്‍ യാത്രക്കാര്‍ക്കും കേരള സര്‍ക്കാര്‍ നിര്‍ദേശിച്ച സുരക്ഷാ കിറ്റുകള്‍, മാസ്ക്, ഗ്ലൗസ്, സേഫ്റ്റി ഷീല്‍ഡ് തുടങ്ങിയവ നല്‍കിയിരുന്നു. മലപ്പുറം ജില്ല കെഎംസിസിയുടെ സന്നദ്ധ വോളന്‍റിയര്‍മാര്‍ എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങള്‍ക്കും കൂടെയുണ്ടായിരുന്നു.

പ്രയാസപ്പെടുന്ന ധാരാളം ആളുകള്‍ ഇനിയും നാടണയാനുണ്ട്. കുറഞ്ഞ നിരക്കില്‍ നാട്ടിലേക്ക് പോകുവാനുള്ള സാഹചര്യം ഒരുക്കുന്നതിനുവേണ്ടി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ മുന്‍കൈയെടുക്കണം. കൂടുതല്‍ വന്ദേ ഭാരത് മിഷന്‍ വിമാനങ്ങള്‍ ഒരുക്കുന്നതിന് ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും മലപ്പുറം ജില്ല കെഎംസിസി ഭാരവാഹികള്‍ പറഞ്ഞു.
ദുരിതമനുഭവിക്കുന്ന ആളുകളെ സഹായിക്കുന്നതിനുവേണ്ടി സാധ്യമായ എല്ലാ ഇടപെടലുകളും ജില്ല കമ്മിറ്റി നടത്തുമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

യുഎഇയുടെ സമ്ബദ്‌വ്യവസ്ഥയെ സഹായിക്കുന്നതിനും രാജ്യത്തെ കാര്‍ഷിക മേഖലയെ വികസിപ്പിക്കുന്നതിനും ലുലു ഗ്രൂപ്പിന്‍റെ പരിശ്രമത്തെ അദ്ദേഹം അഭിനന്ദിച്ചു. പ്രാദേശിക ഉത്പന്നങ്ങളെ പിന്തുണയ്ക്കുന്നതിന് ലുലു ഗ്രൂപ്പ് വലിയ പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷ്യ സുരക്ഷയും പ്രാദേശിക ഉത്പന്നങ്ങളുടെ പിന്തുണയും ദുബായി എമിറേറ്റിന്‍റെ പ്രധാന സാമ്ബത്തിക ലക്ഷ്യങ്ങളിലൊന്നാണെന്ന് ദുബായ് ഇക്കണോമിക് ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ ജനറല്‍ സമി അല്‍ ഖംസി പറഞ്ഞു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്‍റെ ആഭിമുഖ്യത്തിലുള്ള പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് നല്‍കി വരുന്ന ഈ സംരഭം പ്രാദേശിക ഭക്ഷ്യ മേഖലയെ പിന്തുണയ്ക്കുന്നു. ഇത് സുസ്ഥിര കൃഷിയുടെ പുനരധിവാസത്തിലൂടെ യുഎഇയുടെ സാമ്ബത്തികവും സാമൂഹികവുമായ നേട്ടങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രാദേശിക ഉത്പാദനത്തെ പിന്തുണയ്ക്കുന്നതിലും വിപണനം ചെയ്യുന്നതിലും കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിലും യുഎഇ നേതൃത്വം വളരെ പ്രധാന്യം നല്‍കുന്നുണ്ടെന്ന് അബുദാബി ഭക്ഷ്യ സുരക്ഷാ അതോറിട്ടി ഡയറക്ടര്‍ ജനറല്‍ സമി അല്‍ അമേരി പറഞ്ഞു. ഇത് യാഥാര്‍ഥ്യമാക്കുന്നതിനായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുമായി വര്‍ഷങ്ങളായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുഎഇയിലെ കാര്‍ഷികോത്പന്നങ്ങളുടെയും വിവിധ ഭക്ഷ്യോത്പന്നങ്ങളുടെയും വിപണനത്തില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ പങ്കാളിത്തത്തില്‍ ഏറെ അഭിമാനമുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി പറഞ്ഞു. പ്രാദേശിക കര്‍ഷകര്‍ക്കും അവരുടെ ഉത്പന്നങ്ങള്‍ക്കും കൂടുതല്‍ പ്രാമുഖ്യം ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ലഭിക്കുന്നതിനായി ഇത്തരത്തിലുള്ള കൂടുതല്‍ മേളകള്‍ സംഘടിപ്പിക്കുമെന്നും യൂസഫലി കൂട്ടിചേര്‍ത്തു.

Next Post

കേരള സര്‍ക്കാര്‍ ഭീതിയില്‍; സ്വര്‍ണക്കടത്ത്​ കേ​സ്​ ദേശീ​യ അ​ന്വേ​ഷ​ണ ഏജന്‍സി​യാ​യ എ​ന്‍.​ഐ.​എ​ക്ക്​ വി​ട്ടു!

Fri Jul 10 , 2020
ന്യൂ​ഡ​ല്‍​ഹി: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി ന​ട​ന്ന സ്വ​ര്‍​ണ​ക്ക​ട​ത്ത്​ കേ​സ്​ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യാ​യ എ​ന്‍.​ഐ.​എ​ക്ക്​ വി​ട്ടു. ദേ​ശ​സു​ര​ക്ഷ​യി​ല്‍ ഗു​രു​ത​ര പ്ര​ത്യാ​ഘാ​തം ഉ​ണ്ടാ​ക്കി​യേ​ക്കാ​വു​ന്ന സം​ഘ​ടി​ത ക​ള്ള​ക്ക​ട​ത്താ​യി ഇ​തി​നെ കാ​ണു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ അ​ന്വേ​ഷ​ണം എ​ന്‍.​ഐ.​എ​യെ ഏ​ല്‍​പി​ക്കു​ന്ന​തെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചു. കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത്​ കേ​സി​​െന്‍റ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കു​മെ​ന്ന്​ വ്യ​ക്ത​​മാ​യി​രു​ന്നു. ന​യ​ത​ന്ത്ര മാ​ര്‍​ഗ​ത്തി​ലൂ​ടെ​യു​ള്ള ക​ള്ള​ക്ക​ട​ത്ത്​ സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം സി.​ബി.​ഐ പോ​ലു​ള്ള മ​റ്റ്​ കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളെ മാ​റ്റി​നി​ര്‍​ത്തി എ​ന്‍.​ഐ.​എ​ക്ക്​ വി​ട്ട​ത്​ ശ്ര​ദ്ധേ​യ​മാ​ണ്. ക്രി​മി​ന​ല്‍, സാ​മ്ബ​ത്തി​ക […]

Breaking News

error: Content is protected !!