Next Post

ഇറ്റലിയില്‍ കൊറോണരോഗിയായ നഴ്സ് ജീവനൊടുക്കി, കാരണം മറ്റുള്ളവര്‍ക്ക് പകരുമെന്ന പേടി

Thu Mar 26 , 2020
റോം: മറ്റുള്ളവര്‍ക്കുകൂടി കൊറോണ പടരുമെന്ന പേടിയില്‍ ഇറ്റലിയില്‍ കൊറോണ ബാധിതയായ നഴ്‌സ് ജീവനൊടുക്കി. ലോംബാര്‍ഡ് സാന്‍ ജെറാര്‍ഡോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെ നഴ്‌സായിരുന്ന ഡാനിയേല ട്രേസി എന്ന മുപ്പത്തിനാലുകാരിയാണ് ജീവനൊടുക്കിയത്. കൊറോണ ബാധിച്ചെന്ന് വ്യക്തമായതോടെ കഴിഞ്ഞദിവസങ്ങളില്‍ കടുത്ത മാനസികസമ്മര്‍ദ്ദം അനുഭവിച്ചിരുന്നുവെന്നാണ് നഴ്സുമാരുടെ സംഘടന പറയുന്നത്. ഇൗമാസം പത്തിനാണ് ഡാനിയേല കൊറോണ പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ആത്മഹത്യയെക്കുറിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം ലണ്ടനിലെ ഒരു ആശുപത്രിയില്‍ കൊറോണ രോഗികളെ പരിചരിച്ചിരുന്ന നഴ്‌സും […]

Breaking News