സ്വര്‍ണക്കടത്തിനായി പ്രതികള്‍ ഉപയോഗിച്ചത് യു.എ.ഇയുടെ വ്യാജമുദ്രയും സ്റ്റിക്കറും

കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപനയെയും സന്ദീപിനെയും ജൂലായ് 21 വരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. അതേസമയം,സ്വര്‍ണക്കടത്തിനായി പ്രതികള്‍ ഉപയോഗിച്ചത് യു.എ.ഇയുടെ വ്യാജമുദ്രയും സ്റ്റിക്കറുമെന്ന് എന്‍.ഐ.എ. ഫൈസല്‍ ഫരീദാണ് വ്യാജ രേഖകള്‍ ചമച്ചതെന്നും എന്‍ഐഐ സംഘം കോടതിയെ അറിയിച്ചു. ബാഗേജിന് നയതന്ത്ര പരിരക്ഷ ഉറപ്പുവരുത്താനായിരുന്നു ഇതെന്നും എന്‍.ഐ.എ. സംഘം കോടതിയില്‍ വ്യക്തമാക്കി.

Next Post

നാട്ടിലെത്തി നാലാം നാള്‍ പ്രവാസി മരിച്ചു

Tue Jul 14 , 2020
ജിദ്ദ: നാട്ടിലെത്തി നാലാം നാള്‍ മലപ്പുറം സ്വദേശിയായ പ്രവാസി മരിച്ചു. പുളിക്കല്‍ പെരിങ്ങാവ് കാരിപ്പുറത്തെ വാര്യംതൊടിയില്‍ എ.കെ. സൈദലവി (50) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച്‌ മരിച്ചത്. ഇദ്ദേഹത്തിന് മൂക്കില്‍ ദശ ബാധിച്ചതിനെ തുടര്‍ന്ന് ജിദ്ദ നാഷനല്‍ ആശുപത്രിയില്‍ വെച്ച്‌ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. തുടര്‍ന്ന് വിദഗ്ദ ചികിത്സക്കായി ഇക്കഴിഞ്ഞ ബുധനാഴ്ച കോഴിക്കോട്ടേക്കുള്ള സ്‌പൈസ് ജെറ്റ് ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലേക്ക് പോയതായിരുന്നു. വിമാനത്താവളത്തില്‍ നിന്നും നേരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. […]

Breaking News

error: Content is protected !!