Next Post

ആശുപത്രിയിലെ ഭീമമായ ചികിത്സാച്ചെലവ്; അമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കും സഹായവുമായി ദുബായ് രാജകുമാരന്‍

Sun Aug 2 , 2020
അബുദാബി: ആശുപത്രിയിലെ ഭീമമായ ചികിത്സാച്ചെലവ് കാരണം പ്രതിസന്ധിയിലായ അമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കും സഹായവുമായി ദുബായ് രാജകുമാരന്‍ ഷെയ്ഖ് ഹംദാന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും. ഒറ്റ പ്രസവത്തില്‍ നാലു കുട്ടികള്‍ ജനിച്ച നൈജീരിയന്‍ സ്വദേശി സുലിയത് അബ്ദുള്‍ കരീമിനും കുടുംബത്തിനുമാണ് രാജകുമാരന്‍ സഹായമേകുന്നത്. ഇവരുടെ ആശുപത്രി ചെലവു മുഴുവന്‍ രാജകുമാരന്‍ വഹിക്കുമെന്ന് അറിയിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പ്രസവത്തിനായി നാട്ടിലേക്കു പോകാനിരുന്ന സുലിയത്തിന്റെ കുടുബം കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം ദുബായില്‍ […]

Breaking News