വയോധികയെ കാണാതായി. ചാലില്‍ ഒഴുക്കില്‍പെട്ടതായി സംശയം

വയോധികയെ കാണാതായി. ചാലില്‍ ഒഴുക്കില്‍പെട്ടതായി സംശയമുയര്‍ന്നതോടെ ഫയര്‍ഫോഴ്‌സും നാട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചു. കൊന്നക്കാട് പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ അന്തുമായിയുടെ ഭാര്യ കൗലത്തുമ്മ (78)യെയാണ് കാണാതായത്. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം.

മകന്‍ ബഷീറിനൊപ്പം താമസിക്കുന്ന കൗലത്തുമ്മ രാവിലെ നാലുമണിക്ക് പ്രാഥമിക കര്‍മ്മം കഴിഞ്ഞ് മുറിയില്‍ കിടന്നതായിരുന്നു. ഏഴ് മണിയോടെയാണ് കാണാതായത്. വീട്ടിനടുത്തുള്ള ചാലിന് സമീപം ഇവരുടെ വസ്ത്രം കണ്ടതിനെത്തുടര്‍ന്നാണ് ഒഴുക്കില്‍പ്പെട്ടതാണെന്ന് സംശയമുയര്‍ന്നത്.

Next Post

പൗ​​​ര​​​ത്വ നി​​​യ​​​മ ​​​ഭേ​​​ദ​​​ഗ​​​തി (സി​​​എ​​​എ) ച​​​ട്ട​​​ങ്ങ​​​ള്‍ രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു മൂ​​​ന്നു​​​മാ​​​സം കൂ​​​ടി വേ​​​ണ​​​മെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യം

Tue Aug 4 , 2020
ന്യൂ​​​ഡ​​​ല്‍​​​ഹി: പൗ​​​ര​​​ത്വ നി​​​യ​​​മ ​​​ഭേ​​​ദ​​​ഗ​​​തി (സി​​​എ​​​എ) ച​​​ട്ട​​​ങ്ങ​​​ള്‍ രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു മൂ​​​ന്നു​​​മാ​​​സം കൂ​​​ടി വേ​​​ണ​​​മെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യം. നിയമം പാസാക്കി ആറുമാസത്തിനകം ചട്ടങ്ങള്‍ രൂപവല്‍ക്കരിക്കണമെന്നാണു നിയമം. ഈ സാഹചര്യത്തിലാണ് പാ​​​ര്‍​​​ല​​​മെ​​​ന്‍റ​​​റി സ്റ്റാ​​​ന്‍​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി മു​​​ന്പാ​​​കെ ആ​​​വ​​​ശ്യം ഉ​​​ന്ന​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. എന്തുകൊണ്ടാണ് ചട്ടങ്ങള്‍ രൂപവല്‍ക്കരിക്കാന്‍ വൈകുന്നതെന്ന് സമിതി ചോദിച്ചിരുന്നു. പാ​​​ക്കി​​​സ്ഥാ​​​ന്‍, ബം​​​ഗ്ലാ​​​ദേ​​​ശ്, അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ന്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ മു​​​സ്‌​​​ലിം ഇ​​​ത​​​ര വി​​​ഭാ​​​ഗ​​​ക്കാ​​​ര്‍​​​ക്ക് ഇ​​​ന്ത്യ​​​ന്‍ പൗ​​​ര​​​ത്വം ന​​​ല്‍​​​കു​​​ക​​​യെ​​​ന്ന​​​താ​​​ണു സി​​​എ​​​എ​​​യി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ട്ടി​​​രു​​​ന്ന​​​ത്. 8 മാസം മുന്‍പാണു പാര്‍ലമെന്റ് പാസാക്കിയത്. ഡിസംബര്‍ 12നു പ്രസിഡന്റ് […]

You May Like

Breaking News

error: Content is protected !!