കൊറോണ: യുകെയിലെ ബീച്ചുകളില്‍ ‘റെഡ് ‘അലര്‍ട്ട് ; വൈറസ് വ്യാപനം കുത്തനെ കൂടുന്നു !

ലണ്ടന്‍: യുകെയിലെ വെയില്‍ കൂടിയ കാലാവസ്ഥ ആസ്വദിക്കാനെത്തുന്നവരുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിച്ച സാഹചര്യത്തില്‍ ഡോര്‍സെറ്റ് ,ബോണ്‍മൌത്ത് അടക്കമുള്ള പോപ്പുലര്‍ ബീച്ചുകളില്‍ സര്‍ക്കാര്‍ ‘റെഡ് അലര്‍ട്ട്’ പ്രഖ്യാപിക്കാനൊരുങ്ങുന്നു.

യാതൊരു വിധ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയന്ത്രണങ്ങളും പാലിക്കാതെയാണ് ഇപ്പോള്‍ ജനങ്ങള്‍ ബീച്ചുകളില്‍ ഒരുമിച്ച് കൂടുന്നത്. രണ്ടാം ഘട്ട വൈറസ് വ്യാപനത്തിന്റെ ഭീഷണി നില നില്‍ക്കുന്ന സാഹചര്യത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ആണ് സര്‍ക്കാരിന്റെ പരിഗണനയില്‍ ഉള്ളത്. മിക്ക സ്ഥലങ്ങളിലും ഫേസ് മാസ്ക് ധരിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ശനിയാഴ്ച മുതല്‍ നിലവില്‍ വന്നിരുന്നു.

Next Post

യുകെ വന്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക്; നൂറ് വര്‍ഷത്തിനിടയിലെ ഏറ്റവും മോശം സാമ്പത്തിക വളര്‍ച്ചയില്‍ രാജ്യം !

Sun Aug 9 , 2020
ലണ്ടന്‍ : കൊരോണ വൈറസ് നിയന്ത്രണങ്ങള്‍ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയുടെ നടുവൊടിക്കുന്നു. കഴിഞ്ഞ നൂറു വര്‍ഷത്തിനുള്ളില്‍ സംഭവിച്ച വിവിധ സാമ്പത്തിക തകര്‍ച്ചകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറ്റവും വിനാശകാരിയായ തകര്‍ച്ചയാണ് വരാനിരിക്കുന്നതെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ എന്താനും മാസങ്ങളിലായി ബ്രിട്ടീഷ് എക്കണോമി ഏതാണ്ട് പൂര്‍ണമായ ഷട്ട് ഡൌണിലാണ്. സമ്പത്ത് വ്യവസ്ഥയെ സഹായിക്കാനുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്‍റെയും ചാന്‍സലര്‍ ഋഷി സുനാകിന്‍റെയും ‘കുത്തി വെപ്പ് ചികിത്സകള്‍’ നാമ മാത്രമായ പ്രതിഫലനമാണ് സമ്പദ് […]

Breaking News

error: Content is protected !!