യുകെ: കൊറോണ ബാധ വീണ്ടും രൂക്ഷമാകുന്നതിനിടെ ബോറിസ് ജോണ്‍സനും കുടുംബവും ഹോളിഡെക്ക് തയ്യാറെടുക്കുന്നു !

ലണ്ടന്‍ : യുകെയില്‍ കൊറോണ ബാധ വീണ്ടും രൂക്ഷമാകുന്നതിനിടെ പ്രധാന മന്ത്രി ബോറിസ് ജോണ്‍സനും ഹോളിഡെക്ക് തയ്യാറെടുക്കുന്നു. ബോറിസ് ജോണ്‍സന്‍റെ പ്രതിശ്രുധ വധു കാരി സൈമണ്ട്സ് , ഈയിടെ ജനിച്ച മകന്‍ വില്‍ഫ്ഡ് എന്നിവരാണ് ഈ ആഴ്ചയുടെ അവസാനം സ്കോട്ട്ലന്റില്‍ ഒഴിവു കാലം ആഘോഷിക്കാന്‍ തയ്യാറെടുക്കുന്നത്.

സെപ്റ്റംബറില്‍ കൊറോണ ബാധയുടെ രണ്ടാം ഘട്ടം ആരംഭിക്കുമെന്നാണ് വിദഗ്ദരുടെ കണക്കു കൂ‌ട്ടല്‍. വിദേശത്ത് പോകുന്നതിന് പകരം യുകെയില്‍ തന്നെ ഹോളിഡെ ആഘോഷിക്കാന്‍ പോകണമെന്നാണ് പ്രധാന മന്ത്രിയുടെ നിര്‍ദേശം.

Next Post

'ഫര്‍ലോ' അനന്തമായി നീളാന്‍ സാധ്യത; ലോക്ക് ഡൌണ്‍ നില നില്‍ക്കുന്നിടത്തോളം ഫര്‍ലോ തുടരണമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് !

Mon Aug 10 , 2020
ലണ്ടന്‍ : ലോക്ക് ഡൌണ്‍ സമയത്ത് ബ്രിട്ടനിലെ തൊഴിലുകള്‍ സംരക്ഷിക്കാന്‍ വേണ്ടി ബ്രിട്ടീഷ് സര്‍ക്കാര്‍ രൂപം കൊടുത്ത ‘ഫര്‍ലോ’ ഒക്ടോബറിനു ശേഷവും തുടരാന്‍ സാധ്യത. പ്രധാന മന്ത്രി ബോറിസ് ജോണ്‍സനും ചാന്‍സലര്‍ ഋഷി സുനാകും ഓഗസ്റ്റ് അവസാനത്തോടെ ഫര്‍ലോ അവസാനിപ്പിക്കുമെന്ന് ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും, ഫര്‍ലോ വീണ്ടും നീട്ടണമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറയുന്നത്. ജോലി സ്ഥലങ്ങളില്‍ സര്‍ക്കാര്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്ന സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് അടക്കമുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നിടത്തോളം കാലം ഫര്‍ലോ […]

Breaking News

error: Content is protected !!