ലോക്ക് ഡൌണിലും താരമായി സിദ

ലോക്ക് ഡൌണ്‍ കാരണം എല്ലാവരും അടച്ചു പൂട്ടി വീട്ടില്‍ ഇരിക്കുമ്പോള്‍ വേറിട്ട ഒരു സഹായ ഹസ്തവുമായി ഇറങ്ങിയിക്കുകയാണ് കോഴിക്കോട് വേങ്ങേരിയിലെ ഒരു വിദ്യാര്‍ഥിനി . ലോക്ക് ഡൌണ്‍ സമയത്ത് വീടിനടുത്ത് ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ ദാഹമകറ്റുന്നത് ഈ കുട്ടിയും പിതാവും ചേര്‍ന്നാണ്. വിഡിയോ കാണാം .

Next Post

NHS സ്റ്റാഫിന് സന്തോഷ വാര്‍ത്ത - വിസ സര്‍ക്കാര്‍ ഫ്രീയായി പുതുക്കി നല്‍കും

Tue Mar 31 , 2020
ഡോക്ടര്‍മാരും നഴ്സുമാരും പാരാമെഡിക്കുമടക്കം 2020 ഒക്ടോബറില്‍ വിസ അവസാനിക്കുന്ന 2800 സ്റ്റാഫുകളുടെ വിസ സര്‍ക്കാര്‍ ഒരു വര്ഷം കൂടി ഫ്രീ ആയി പുതുക്കി നല്‍കും. കൊറോണ പ്രതിരോധ പ്രവര്‍ത്തന ങ്ങള്‍ ഊര്ജിതമാക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ ഒരു നടപടി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ഹോം സെക്ക്രട്ടറി പ്രീതി പട്ടേല്‍ ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചത്. https://www.gov.uk/government/news/nhs-frontline-workers-visas-extended-so-they-can-focus-on-fighting-coronavirus

Breaking News

error: Content is protected !!