Next Post

വീടിന് നേരെ ആക്രമണം; രോഗമല്ല, ഒറ്റപ്പെടുത്തലാണ് മനസ്സിനെ കൂടുതല്‍ വേദനിപ്പിക്കുന്നത്

Mon Aug 24 , 2020
ആലപ്പുഴ: രോഗമല്ല, ഒറ്റപ്പെടുത്തലാണ് മനസ്സിനെ കൂടുതല്‍ വേദനിപ്പിച്ചതെന്ന് കോവിഡ് ബാധിതയായ വയലാര്‍ സ്വദേശിനി. ഇവരുടെ വീടിന് നേരെ കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായിരുന്നു. ഇത്തരം സംഭവങ്ങള്‍ കേരളസമൂഹത്തിനുതന്നെ അപമാനമാണെന്ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന വയലാര്‍ സ്വദേശിനി പറഞ്ഞു. രോഗസാധ്യതകണ്ടപ്പോള്‍മുതല്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരമാണ് കുടുംബംമുഴുവനും കഴിഞ്ഞത്. എന്നിട്ടും അരുതാത്തത് സംഭവിക്കുന്നത് കേരളസമൂഹത്തിനുതന്നെ അപമാനമാണ്- അവര്‍ പറഞ്ഞു. വയലാര്‍ ഗ്രാമപ്പഞ്ചായത്ത് അഞ്ചാംവാര്‍ഡില്‍ കോവിഡ്ബാധിച്ചവരുടെ വീടിനുനേരെയാണ് അജ്ഞാതരുടെ ആക്രമണം ഉണ്ടായത്. വെള്ളിയാഴ്ചരാത്രി ഒന്‍പതോടെ […]

Breaking News

error: Content is protected !!