NHS സ്റ്റാഫിന് സന്തോഷ വാര്‍ത്ത – വിസ സര്‍ക്കാര്‍ ഫ്രീയായി പുതുക്കി നല്‍കും

ഡോക്ടര്‍മാരും നഴ്സുമാരും പാരാമെഡിക്കുമടക്കം 2020 ഒക്ടോബറില്‍ വിസ അവസാനിക്കുന്ന 2800 സ്റ്റാഫുകളുടെ വിസ സര്‍ക്കാര്‍ ഒരു വര്ഷം കൂടി ഫ്രീ ആയി പുതുക്കി നല്‍കും. കൊറോണ പ്രതിരോധ പ്രവര്‍ത്തന ങ്ങള്‍ ഊര്ജിതമാക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ ഒരു നടപടി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്കും ഈ ആനുകൂല്യം ലഭിക്കും.
ഹോം സെക്ക്രട്ടറി പ്രീതി പട്ടേല്‍ ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചത്.

https://www.gov.uk/government/news/nhs-frontline-workers-visas-extended-so-they-can-focus-on-fighting-coronavirus

Next Post

എനിക്കറിയാം, എനിക്കറിയാം എന്ന് അദ്ദേഹം പറഞ്ഞു, തിരിച്ചുവിളിക്കാം എന്ന് പറഞ്ഞു, തിരിച്ചുവിളിച്ചില്ല: അമിത് ഷായുമായി സംസാരിച്ച കാര്യം വിശദമാക്കി മുഖ്യമന്ത്രി

Tue Mar 31 , 2020
തിരുവനന്തപുരം: കര്‍ണാടക അതിര്‍ത്തി വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി സംസാരിച്ച കാര്യം മാദ്ധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയവുമായി ബന്ധപ്പെട്ട് മംഗലാപുരവും കാസര്‍കോടും തമ്മിലുള്ള ചരിത്ര ബന്ധം താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയോട് വിശദീകരിച്ചുവെന്നും ആരോഗ്യം, വിദ്യാഭ്യാസം എന്നീ വിഷയങ്ങളില്‍ കാസര്‍കോട്ടുകാരും മഞ്ചേശ്വരം പ്രദേശവാസികളും പാരമ്ബര്യമായി മംഗലാപുരത്തെയും മംഗലാപുരം തിരിച്ചും ആശ്രയിക്കുകയാണ് ചെയ്തിട്ടുള്ളതെന്ന് താന്‍ അദ്ദേഹത്തോട് വിശദമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ഇതൊക്കെ ഞാന്‍ പറഞ്ഞപ്പോള്‍ […]

You May Like

Breaking News

error: Content is protected !!