യുഎഇ- ഇസ്രായേല്‍ സമാധാന ഉടമ്പടി ഒപ്പുവയ്ക്കാന്‍ യുഎഇ സംഘം അമേരിക്കയിൽ

ദുബായ് : യുഎഇ- ഇസ്രായേല്‍ സമാധാന ഉടമ്ബടി ഒപ്പുവയ്ക്കാന്‍ യുഎഇ സംഘം അമേരിക്കയിലെത്തി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണം സ്വീകരിച്ചാണ് യുഎഇ സംഘം കരാറില്‍ ഒപ്പുവയ്ക്കാന്‍ വാഷിങ്ടണ്‍ ഡിസിയിലെത്തിയത്.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫാ ബിന്‍ സായ്ദ് അല്‍ നഹ്യാനെ പ്രതിനിധീകരിച്ച്‌ യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ വകുപ്പു മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായ്ദ് അല്‍ നഹ്യാനാണ് കരാറില്‍ ഒപ്പുവയ്ക്കുക. ഇസ്രായേലിനെ പ്രതിനിധീകരിച്ച്‌ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കരാറില്‍ ഒപ്പുവയ്ക്കും. ലോകരാജ്യങ്ങള്‍ പ്രതീക്ഷയോടെ നോക്കിക്കാണുന്ന സമാധാന ഉടമ്ബടിയില്‍ നാളെ ഇരു രാജ്യങ്ങളും ഒപ്പുവെക്കും.

Next Post

പണിയാത്ത വീടിന് സി.പി.എം പ്രാദേശിക നേതാവ് ലൈഫ് ഭവനപദ്ധതിയില്‍നിന്ന് മാതാവിന്‍റെ പേരില്‍ പണം തട്ടിയതായി ആരോപണം

Tue Sep 15 , 2020
പെരുമ്ബാവൂര്‍: ലൈഫ് ഭവനപദ്ധതിയില്‍നിന്ന് പണിയാത്ത വീടിന് സി.പി.എം പ്രാദേശിക നേതാവ് മാതാവി​െന്‍റ പേരില്‍ പണം തട്ടിയതായി ആരോപണം. ഇതുസംബന്ധിച്ച്‌ കോണ്‍ഗ്രസ് നേതൃത്വം പരാതി നല്‍കി. വെങ്ങോല പഞ്ചായത്ത് രണ്ടാംവാര്‍ഡിലാണ് സംഭവം. തറപോലും പൂര്‍ത്തിയാകാത്ത നിര്‍മാണത്തി​െന്‍റ പേരില്‍ പഞ്ചായത്ത് അംഗത്തി​െന്‍റ ഒത്താശയോടെ നാലുലക്ഷം തട്ടിയെന്നാണ് ആക്ഷേപം. പദ്ധതിയുടെ പേരില്‍ നാല് ഘട്ടങ്ങളിലായിട്ടാണ് തുക കൈപ്പറ്റിയിരിക്കുന്നതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ലക്ഷങ്ങള്‍ വാങ്ങിയിട്ടും പണി പൂര്‍ത്തിയാകാതെ സ്ഥലം കാടുകയറിക്കിടക്കുകയാണ്. നിര്‍മാണപ്രവൃത്തികളുടെ പുരോഗതി വിലയിരുത്തിയ ശേഷമേ […]

Breaking News

error: Content is protected !!