മ​ല​പ്പു​റം സ്വ​ദേ​ശി ഇ​സ്മാ​റാ​സ​ല്‍​ഖൈ​മ​യി​ല്‍ നി​ര്യാ​ത​നാ​യി

റാ​സ​ല്‍​ഖൈ​മ: മ​ല​പ്പു​റം തി​രൂ​ര്‍ നി​റ​മ​രു​തൂ​ര്‍ ച​ക്ക​ര​മൂ​ല സ്വ​ദേ​ശി കാ​രി​യ​ര​ക്ക​ല്‍ ഇ​സ്മാ​യി​ല്‍ (44) റാ​സ​ല്‍​ഖൈ​മ​യി​ല്‍ ഹൃ​ദ​യാ​ഘാ​തം മൂ​ലം നി​ര്യാ​ത​നാ​യി. റാ​സ​ല്‍​ഖൈ​മ മ​ഹ്മൂ​റ​യി​ല്‍ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി​ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. പി​താ​വ്: അ​ബ്​​ദു​റ​ഹ്മാ​ന്‍. മാ​താ​വ്: തി​ത്തി​മ്മു. ഭാ​ര്യ: അ​സൂ​റ. മ​ക്ക​ള്‍: മു​ഹ​മ്മ​ദ്‌ ഷ​മീ​ല്‍, മു​ഹ​മ്മ​ദ്‌ ഷി​ഫി​ന്‍. സ​ഹോ​ദ​ര​ന്‍: അ​ബ്​​ദു​ല്‍ ല​ത്തീ​ഫ്. റാ​ക് സൈ​ഫ് ഹോ​സ്പി​റ്റ​ല്‍ മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹം നി​യ​മ​ന​ട​പ​ടി പൂ​ര്‍​ത്തീ​ക​രി​ച്ച്‌​ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് റാ​ക് കെ.​എം.​സി.​സി റെ​സ്ക്യു വി​ങ് ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഹ​സൈ​നാ​ര്‍ കോ​ഴി​ച്ചെ​ന പ​റ​ഞ്ഞു.

Next Post

70000 പുതിയ തൊഴിലവസരങ്ങളുമായി ഫ്ലിപ്​കാര്‍ട്ട്

Wed Sep 16 , 2020
ബെംഗളൂരു : ഉത്സവ സീസണില്‍ 70000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്​ടിക്കാനൊരുങ്ങി പ്രമുഖ ഇ-കൊമേഴ്​സ് സ്ഥാപനം ഫ്ലിപ്​കാര്‍ട്ട്​. ബിഗ് ബില്ല്യണ്‍ ഡേയ്‌സി​െന്‍റ ഡെലിവറി എക്‌സിക്യൂട്ടീവുകള്‍, ഓര്‍ഡര്‍ എടുക്കുന്നവര്‍, സംഭരണം, തരംതിരിക്കല്‍, പാക്കിങ്ങ്, വിഭവശേഷി, പരിശീലനം, വിതരണം എന്നീ മേഖലകളില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ ഉത്സവ സീസണില്‍ അധിക തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. പരോക്ഷമായി ലക്ഷക്കണക്കിനാളുകള്‍ക്കു തൊഴില്‍ ലഭിക്കുമെന്നു ഫ്ലിപ്കാര്‍ട്ട്‌അറിയിച്ചു. പുതിയ തൊഴിലവസരങ്ങള്‍ക്ക്​ പുറമെ വില്‍പ്പനക്കാരുടെ പ്രദേശങ്ങളിലും പരോക്ഷമായി തൊഴില്‍ സൃഷ്ടിക്കാന്‍ ഇത് കാരണമായേക്കും. […]

Breaking News

error: Content is protected !!