തി​രൂ​ർ സ്വ​ദേ​ശി ഖോ​ർ​ഫ​കാ​നി​ൽ നി​ര്യാ​ത​നാ​യി

ഫു​ജൈ​റ: തി​രൂ​ര്‍ പൊ​റൂ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് റാ​ഫി അ​ച്ചി​പ്ര (45) ഖോ​ര്‍​ഫ​കാ​നി​ല്‍ നി​ര്യാ​ത​നാ​യി. പ​രേ​ത​നാ​യ അ​ച്ചി​പ്ര ഉ​മ്മ​റി​െന്‍റ​യും കു​ഞ്ഞി​പ്പാ​ത്തു​മ്മ​യു​ടെ​യും മ​ക​നാ​ണ്.

ഖോ​ര്‍​ഫ​കാ​നി​ലെ സാ​ജി​ദ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍ മാ​നേ​ജ​ര്‍ ആ​യി ജോ​ലി ചെ​യ്തു വ​രു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ഉ​മ്മു സ​ല്‍​മ. മ​ക്ക​ള്‍: ഫാ​ത്തി​മ റി​ന്‍​സ, മു​ഹ​മ്മ​ദ് ഇ​ഷാ​ന്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​സീ​സ് (യു.​എ.​ഇ), ശ​റ​ഫു​ദ്ദീ​ന്‍ (യു.​എ.​ഇ), ഫൈ​സ​ല്‍, ആ​യി​ഷ ബീ​വി, ഫാ​ത്തി​മ.

Next Post

വി​മാ​ന​ത്തി​ന് ഉ​ള്ളി​ല്‍വ​ച്ചു ന​ട​ക്കു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്ക് പി​ഴ പ​ത്തു ല​ക്ഷം രൂ​പ​യി​ല്‍ നി​ന്ന് ഒ​രു കോ​ടി രൂ​പയിലേക്ക് ; വ്യോ​മ​യാ​ന ഭേ​ദ​ഗ​തി നിയമം പാസായി

Wed Sep 16 , 2020
ന്യൂ​ഡ​ല്‍​ഹി: വി​മാ​ന​ത്തി​ന് ഉ​ള്ളി​ല്‍വ​ച്ചു ന​ട​ക്കു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്ക് പി​ഴ പ​ത്തു ല​ക്ഷം രൂ​പ​യി​ല്‍ നി​ന്ന് ഒ​രു കോ​ടി രൂ​പ വ​രെ​യാ​ക്കാ​നു​ള്ള വ്യ​വ​സ്ഥ​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന വ്യോ​മ​യാ​ന ഭേ​ദ​ഗ​തി ബി​ല്ല് രാ​ജ്യ​സ​ഭ​യി​ല്‍ പാ​സാ​യി. ബി​ല്ല് നേ​ര​ത്തേ ലോ​ക്സ​ഭ​യി​ല്‍ പാ​സാ​യി​രു​ന്നു. കോ​വി​ഡ് കാ​ല​ത്തെ പ്ര​തി​സ​ന്ധി​ക​ല്‍ വ്യോ​മ​യാ​ന മേ​ഖ​ല എ​ങ്ങ​നെ മ​റി​ക​ട​ന്നു എ​ന്നു വി​ശ​ദീ​ക​രി​ച്ചാ​ണ് കേ​ന്ദ്ര​മ​ന്ത്രി ഹ​ര്‍​ദീ​പ് സിം​ഗ് പു​രി ബി​ല്ല് രാ​ജ്യ​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്. വ്യോ​മ​യാ​ന നി​യ​മ​ത്തി​ല്‍ മാ​റ്റം കൊ​ണ്ടു​വ​ര​ണ​മെ​ന്ന അ​ന്താ​രാ​ഷ്ട്ര വ്യോ​മ​യാ​ന സം​ഘ​ട​ന​യു​ടെ ആ​വ​ശ്യ​ത്തെ തു​ട​ര്‍​ന്നാ​ണ് […]

Breaking News

error: Content is protected !!