
Next Post
യുകെ: കൊറോണ വൈറസ് ബാധ ഒരാഴ്ചക്കുള്ളില്‍ ഇരട്ടിയായി; കര്‍ശന നടപടികളുമായി സര്‍ക്കാര്‍ !
Fri Sep 25 , 2020
ലണ്ടന്‍: കൊറോണ വൈറസ് ബാധ നിരക്ക് ഒരാഴ്ചക്കുള്ളില്‍ ഏകദേശം ഇരട്ടിയായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ആഴ്ചയില്‍ ദിവസേന 3395 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്ത് ഇന്നലെ 6634 കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ സയന്റിഫിക് അഡ്വൈസര്‍ സര് പാട്രിക് വാലന്‍സ് നേരത്തെ ഇതിനെ പറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൊവ്വാഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബുധനാഴ്ച 456 പോസിറ്റീവ് കേസുകള്‍ യുകെയില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 28 ദിവസത്തിനുള്ളില്‍ 40 […]
