
Next Post
ആരോഗ്യമേഖലയില്‍ പ്രാക്ടീസ് നടത്തുന്നതിനായി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച 23 ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ നടപടി
Tue Sep 29 , 2020
ദോഹ: രാജ്യത്തെ ആരോഗ്യമേഖലയില്‍ പ്രാക്ടീസ് നടത്തുന്നതിനായി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച 23 ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ നടപടി. ഇവരെ പൊതുജനാരോഗ്യ മന്ത്രാലയം കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തി. പ്രാക്ടീസിങ് ലൈസന്‍സിനായുള്ള നടപടികളില്‍ മന്ത്രാലയം സ്വീകരിക്കുന്ന കര്‍ശന പരിശോധനകളിലാണ് വ്യാജ സര്ട്ടിഫിക്കറ്റുമായെത്തിയവര് കുടുങ്ങിയത്. 17 ഡോക്ടര്‍മാര്‍, നാല് അലൈഡ് മെഡിക്കല്‍ പ്രഫഷണല്‍സ്, നാലു നഴ്സുമാര്‍ എന്നിവര്‍ക്കെതിരെയാണ് ഈ വര്‍ഷം നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രാക്ടീസിങ് ലൈസന്‍സിനായി അപേക്ഷ സമര്‍പ്പിക്കുന്നവരുടെ സര്‍ട്ടിഫിക്കറ്റ് കാലാവധി, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, മറ്റു രേഖകള്‍ തുടങ്ങിയവ […]
