
Next Post
കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ നാലു വയസുകാരനെ രക്ഷിച്ച് തെരുവോര കച്ചവടക്കാരന്
Mon Oct 12 , 2020
ചെന്നൈ: കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ നാലു വയസുകാരനെ രക്ഷിച്ച് തെരുവോര കച്ചവടക്കാരന്. ടെറസില്‍ മൂത്ത സഹോദരിക്കൊപ്പം കളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കാല്‍തെറ്റി വീണ കുട്ടി മതിലില്‍ പിടിച്ചു കിടന്നു. മുകളിലേക്ക് വലിച്ചു കയറ്റാന്‍ ശ്രമിക്കുന്നതിനിടെ രക്ഷയ്ക്കായി ഒച്ചവെച്ച സഹോദരിയുടെ വിളി കേട്ടാണ് തെരുവോര കച്ചവടക്കാരന് എത്തിയത്. തുടര്‍ന്ന് താഴേക്ക് വീണ കുട്ടിയെ കയ്യോടെ പിടികൂടി രക്ഷിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. മാതാപിതാക്കള്‍ ജോലിക്ക് […]

You May Like
-
2 weeks ago
റിമാന്‍ഡില്‍ കഴിയുന്ന പ്രതി മരിച്ചു