Next Post

സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയുള്ള അധിക്ഷേപവും ഭീഷണിപ്പെടുത്തലും കുറ്റകരവും ശിക്ഷാര്‍ഹവും; മുന്നറിയിപ്പുമായി അധികൃതര്‍

Fri Oct 16 , 2020
യുഎഇയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയുള്ള അധിക്ഷേപവും ഭീഷണിപ്പെടുത്തലും കുറ്റകരമാണെന്നുംഅവ ശിക്ഷാര്‍ഹമാണെന്നും മുന്നറിയിപ്പ് നല്‍കി ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്‍ രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട ഒരു ബോധവല്‍ക്കരണ വീഡിയോ അധികൃതര്‍ വെള്ളിയാഴ്ച സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു. രാജ്യത്തിന്റെ ഫെഡറല്‍ പീനല്‍ കോഡിലെ ആര്‍ട്ടിക്കിള്‍ 248 പ്രകാരം ബലപ്രയോഗം, ആക്രമണം, ഭീഷണി എന്നിവ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ ഉപയോഗിക്കുന്നത്, സര്‍ക്കാര്‍ ജീവനക്കാരെ അവരുടെ ഏതെങ്കിലും ജോലി ചെയ്യാനോ ഒഴിവാക്കാനോ നിയമവിരുദ്ധമായി നിര്‍ബന്ധിക്കുകയോ ചെയ്യുന്നത്, എന്നിവ കുറഞ്ഞത് […]

You May Like

Breaking News

error: Content is protected !!