കുവൈത്തില്‍ തൊഴില്‍, താമസ നിയമ ലംഘനങ്ങള്‍ നടത്തിയ നിരവധി പ്രവാസകള്‍ പിടിയില്‍

കുവൈത്തില്‍ തൊഴില്‍, താമസ നിയമ ലംഘനങ്ങള്‍ നടത്തിയ നിരവധി പ്രവാസകള്‍ പിടിയില്‍.ശദ്ദാദിയ യൂണിവേഴ്‌സിറ്റി സൈറ്റില്‍ നടത്തിയ പരിശോധനയില്‍ 71 നിയമലംഘകരാണ് പിടിയിലായത് .

ഹൌസ് ഡ്രൈവര്‍മാരും, ആട്ടിടയന്മാരും സ്‍പോണ്‍സര്‍മാര്‍ക്ക് വേണ്ടിയല്ലാതെ മറ്റ് സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും വേണ്ടി ജോലി ചെയ്യുന്നവര്‍ തുടങ്ങിയവരൊക്കെ ഇതില്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിയമലംഘകരെ നാടുകടത്തുമെന്നും അവരുടെ സ്‍പോണ്‍സര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.

Next Post

ഇദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ ?

Fri Oct 16 , 2020

Breaking News

error: Content is protected !!