സൗദി എയര്‍ലൈന്‍സിനു വേണ്ടി പുതിയ ബോയിങ്​ വിമാനം

റിയാദ്: സൗദി എയര്‍ലൈന്‍സിനു വേണ്ടി പുതിയ ബോയിങ്​ വിമാനം ബി 787-10 ജിദ്ദയിലെത്തി. അമേരിക്കയിലെ ബോയിങ്​ കമ്ബനി ആസ്ഥാനത്ത്​ നിന്നാണ്​ അഞ്ചാമത്തെ ​ഡ്രീംലൈനര്‍ വിമാനം ജിദ്ദയിലെത്തിയത്​. ഇതേ ഇനത്തിലുള്ള എട്ട്​ വിമാനങ്ങളാണ്​ സൗദി എയര്‍ലൈന്‍സ്​ ബുക്ക്​ ചെയ്​തത്​. നാല്​ വിമാനങ്ങള്‍ നേരത്തേ എത്തിയിട്ടുണ്ട്​.

നൂതന സാങ്കേതിക സംവിധാനങ്ങളും മികച്ച സൗകര്യങ്ങളും ഉയര്‍ന്ന പ്രവര്‍ത്തന ശേഷിയുമുള്ളതാണ്​ പുതിയ വിമാനമെന്ന്​ ‘സൗദിയ’ഡയറക്​ടര്‍ ജനറല്‍ സാമീ സിന്ദി പറഞ്ഞു.

Next Post

വ്യാജ വാറ്റുമായി നാല്​ ഇന്ത്യന്‍ പ്രവാസികള്‍ പിടിയില്‍

Sat Oct 17 , 2020
കുവൈറ്റ് സിറ്റി : മദ്യവുമായി നാല്​ ഇന്ത്യന്‍ പ്രവാസികള്‍ പിടിയില്‍. നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരുടെ വിരലടയാളമെടുത്ത് തിരിച്ചുവരാന്‍ കഴിയാത്ത വിധം കരിമ്ബട്ടികയില്‍പ്പെടുത്തിയ ശേഷം നാടുകടത്തും.ഇവര്‍ക്ക് മദ്യം എവിടെ നിന്ന് കിട്ടിയെന്ന് കണ്ടെത്താനുള്ള അന്വേഷണങ്ങളും പുരോഗമിക്കുകയാണെന്നു . ക്യാപ്പിറ്റല്‍ സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അബ്‍ദീന്‍ ബിന്‍ അബ്ദീന്‍ പറഞ്ഞു. ബനീദ് അല്‍ ഗര്‍ ഏരിയയില്‍ നടത്തിയ മിന്നല്‍ പരിശോധനയിലും ആറ് പ്രവാസികള്‍ പിടിയിലായി. . മറ്റൊരു സംഭവത്തില്‍ […]

Breaking News

error: Content is protected !!