വ്യാജ വാറ്റുമായി നാല്​ ഇന്ത്യന്‍ പ്രവാസികള്‍ പിടിയില്‍

കുവൈറ്റ് സിറ്റി : മദ്യവുമായി നാല്​ ഇന്ത്യന്‍ പ്രവാസികള്‍ പിടിയില്‍. നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരുടെ വിരലടയാളമെടുത്ത് തിരിച്ചുവരാന്‍ കഴിയാത്ത വിധം കരിമ്ബട്ടികയില്‍പ്പെടുത്തിയ ശേഷം നാടുകടത്തും.ഇവര്‍ക്ക് മദ്യം എവിടെ നിന്ന് കിട്ടിയെന്ന്

കണ്ടെത്താനുള്ള അന്വേഷണങ്ങളും പുരോഗമിക്കുകയാണെന്നു . ക്യാപ്പിറ്റല്‍ സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അബ്‍ദീന്‍ ബിന്‍ അബ്ദീന്‍ പറഞ്ഞു. ബനീദ് അല്‍ ഗര്‍ ഏരിയയില്‍ നടത്തിയ മിന്നല്‍ പരിശോധനയിലും ആറ് പ്രവാസികള്‍ പിടിയിലായി. . മറ്റൊരു സംഭവത്തില്‍ മയക്കുമരുന്ന്​ ഉല്‍പന്നങ്ങളുമായി അറബ്​ വംശജനെയും അറസ്റ്റ് ചെയ്തു.

Next Post

ബസുകള്‍ക്കും ടാക്‌സികള്‍ക്കുമുള്ള പ്രത്യേക ട്രാക്കുകളില്‍ മറ്റു വാഹനങ്ങള്‍ കടന്നാല്‍ പിഴ

Sat Oct 17 , 2020
അബൂദബി: ബസുകള്‍ക്കും ടാക്‌സികള്‍ക്കുമുള്ള പ്രത്യേക ട്രാക്കുകളില്‍ മറ്റു വാഹനങ്ങള്‍ കടന്നാല്‍ പിഴ നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി അബൂദബി പൊലീസ്. ഈ നിയമം പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ 400 ദിര്‍ഹം പിഴ ഈടാക്കുമെന്നാണ് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നത്. നിരീക്ഷണം ശക്തമാക്കി. ഗതാഗതം സുഗമമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് പ്രത്യേക സംവിധാനമൊരുക്കിയത്. വാഹനങ്ങളുടെ മുന്‍സീറ്റില്‍ കുട്ടികളെ ഇരുത്തുന്നവരും കര്‍ശന നടപടി നേരിടണം. കുട്ടികളുമായി റോഡിനു കുറുകെ കടക്കുമ്ബോഴും ജാഗ്രത പുലര്‍ത്തണം. വാഹനങ്ങള്‍ റെഡ് സിഗ്‌നല്‍ മറികടക്കുന്നത് […]

Breaking News

error: Content is protected !!