ജ​ന​കീ​യ ഡോ​ക്​​ട​റു​ടെ വി​യോ​ഗ​വേ​ദ​ന​യി​ല്‍ മു​സ​ന്ന​യി​ലെ പ്ര​വാ​സി​ക​ള്‍

മ​സ്​​ക​ത്ത്​: ജ​ന​കീ​യ ഡോ​ക്​​ട​റു​ടെ വി​യോ​ഗ​വേ​ദ​ന​യി​ല്‍ മു​സ​ന്ന​യി​ലെ പ്ര​വാ​സി​ക​ള്‍. കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി ഡോ. ​മ​നോ​ജ്​ (56) വ്യാ​ഴാ​ഴ്​​ച രാ​ത്രി​യാ​ണ്​ നാ​ട്ടി​ല്‍ മ​ര​ണ​പ്പെ​ട്ട​ത്. ​ബ്രെ​യി​ന്‍ ട്യൂ​മ​ര്‍ ബാ​ധി​ത​നാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി അ​വ​സാ​ന​മാ​ണ്​ ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ലേ​ക്ക്​ പോ​യ​ത്. മാ​ര്‍​ച്ചി​ല്‍ ശ​സ്​​ത്ര​ക്രി​യ ന​ട​ന്ന​ശേ​ഷം സ്​​ഥി​തി മെ​ച്ച​പ്പെ​ട്ടു​വ​രു​ന്ന​തി​നി​ട​യി​ല്‍ അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ്​ മ​ര​ണം സം​ഭ​വി​ച്ച​തെ​ന്ന്​ സു​ഹൃ​ത്തു​ക​ള്‍ പ​റ​യു​ന്നു.

മു​സ​ന്ന ത​രീ​ഫി​ലാ​ണ്​ ഡോ. ​മ​നോ​ജി​െന്‍റ ക്ലി​നി​ക്ക്. ഭാ​ര്യ ഡോ. ​വി​നീ​ത​യും ഇ​വി​ടെ ത​ന്നെ ഡോ​ക്​​ട​റാ​ണ്. 15 വ​ര്‍​ഷ​മാ​യി ഒ​മാ​നി​ലു​ള്ള ഡോ​ക്​​ട​റു​ടെ ക്ലി​നി​ക് സാ​ധാ​ര​ണ​ക്കാ​രു​ടെ പ്ര​ത്യേ​കി​ച്ച്‌​ കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​രു​ടെ ആ​ശ്ര​യ​മാ​യി​രു​ന്നു. നി​ര​വ​ധി സ്വ​ദേ​ശി​ക​ളും ക്ലി​നി​ക്കി​ല്‍​നി​ന്ന്​ ചി​കി​ത്സ തേ​ടി​യി​രു​ന്നു. എ​ല്ലാ​വ​രു​ടെ​യും പ്രി​യ​പ്പെ​ട്ട​യാ​ളാ​യി​രു​ന്നു ഡോ​ക്​​ട​റെ​ന്ന്​ സു​ഹൃ​ത്തു​ക്ക​ള്‍ ഒാ​ര്‍​ക്കു​ന്നു.

Next Post

വാക്-ഇന്‍-ഇന്റര്‍വ്യൂ

Sun Nov 1 , 2020
കൊച്ചി: എറണാകുളം മഹാരാജാസ് ഓട്ടോണമസ് കോളേജിലെ യു.ജി/പി.ജി സെമസ്റ്റര്‍ പരീക്ഷകള്‍ സംബന്ധീച്ച ജോലികള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍-ഏഴ്, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍-രണ്ട്, ഓഫീസ് അറ്റന്‍ഡന്റ്-രണ്ട് തസ്തികകളിലേക്ക് അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്കായി നവംബര്‍ 10-ന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു.താത്പര്യമുളളവര്‍ അന്നേ ദിവസം രാവിലെ 11-ന് അഭിമുഖത്തിന് ഹാജരാകണം.യോഗ്യത സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, ബന്ധപ്പെട്ട വിഷയത്തിലുളള ഡിഗ്രി/ഡിപ്ലോമ,ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍- അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുളള ഡിഗ്രി/ഡിപ്ലോമ, കമ്ബ്യൂട്ടര്‍ പരിജ്ഞാനം. ഓഫീസ്് […]

You May Like

Breaking News

error: Content is protected !!