MMCWA വെബിനാര്‍ നവംബര്‍ 8ന് വൈകീട്ട് 7.45ന്; നിങ്ങള്‍ക്കും പങ്കെടുക്കാം

MMCWA is inviting you to a scheduled Zoom meeting.

Event: MMCWA Community Talk – By Imam Ajmal Masroor

Topic: Getting and Staying Married – Focusing on Islamic Teachings

This Sunday, Nov 8, 2020 7:45 PM (London)

Join Zoom Meeting

Meeting ID: 818 5034 8893
Passcode: 852961

https://us02web.zoom.us/j/81850348893?pwd=SDkyV21JYU1WRjFSc0t4QlRwSm5GQT09

Next Post

ജീവന്‍ അപകടത്തില്‍, രക്ഷിക്കണം; പോലീസ് വാനില്‍ നിന്നും കേണപേക്ഷിച്ച് അര്‍ണബ് ഗോസ്വാമി !

Sun Nov 8 , 2020
ആത്മഹത്യാ പ്രേരണകേസിൽ അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയെ നവി മുംബൈയിലെ തലോജ ജയിലിലേക്ക് മാറ്റി. അലിബാഗിൽ താത്കാലിക ക്വാറന്റൈന്‍ കേന്ദ്രത്തിലായിരുന്ന അർണബ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് ജയിലിലേക്ക് മാറ്റിയത്. ജീവന് ഭീഷണിയുണ്ടെന്നും മര്‍ദനമേറ്റെന്നും ജയിലിലേക്ക് മാറ്റുന്നതിനിടെ അർണബ് വിളിച്ചു പറഞ്ഞു. അർണബിന് എവിടെ നിന്നാണ് ഫോൺ ലഭിച്ചതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. അർണബിന്റെ ജാമ്യാപേക്ഷയില്‍ മുംബൈ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും.

You May Like

Breaking News

error: Content is protected !!