കോവിഡിന് ശേഷമുള്ള ആഗോള ഉത്സവമായിരിക്കും 2022ലെ ഫിഫ ലോകകപ്പ്

ദോഹ: കോവിഡ് -19ന് ശേഷമുള്ള ആഗോള ഉത്സവമായിരിക്കും 2022ലെ ഫിഫ ലോകകപ്പ് ഫുട്ബാളെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി. ലോകത്തിെന്‍റ എല്ലാ ഭാഗങ്ങളില്‍നിന്നുമുള്ള കായിക േപ്രമികളെയും ഖത്തറിലേക്ക് സ്വാഗതം ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ്​.

ഇവരിലധികവും മിഡിലീസ്​റ്റിെന്‍റയും അറബ് ലോകത്തിെന്‍റയും രുചി ആദ്യമായി അനുഭവിക്കുന്നവരായിരിക്കും. എല്ലാവര്‍ക്കും പ്രാപ്യമായ ലോകകപ്പായിരിക്കും 2022ലേതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരിക്ക് ശേഷം സുരക്ഷിതവും മികവുറ്റതുമായ ലോകകപ്പാണ് ലോകത്തിന് നല്‍കാനിരിക്കുന്നതെന്നും ഹസന്‍ അല്‍ തവാദി വ്യക്തമാക്കി. വേള്‍ഡ് ഇന്നവേഷന്‍ സമ്മിറ്റ് ഫോര്‍ ഹെല്‍ത്തില്‍ (വിഷ് 2020) സംസാരിക്കുകയായിരുന്നു അദ്ദേഹം.

Next Post

ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പി​ല്‍ കു​ടു​ങ്ങി പ​ണം ന​ഷ്​​ട​മാ​കു​ന്ന സം​ഭ​വ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്നു

Fri Nov 20 , 2020
മനാമ: ഒാ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പി​ല്‍ കു​ടു​ങ്ങി പ​ണം ന​ഷ്​​ട​മാ​കു​ന്ന സം​ഭ​വ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്നു. കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ല്‍ എ​ത്തു​ന്ന പ​രാ​തി​ക​ള്‍ ത​ന്നെ ഇ​തി​ന്​ തെ​ളി​വാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ നി​ര​വ​ധി പേ​രാ​ണ്​ ഒാ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ​രാ​തി ന​ല്‍​കി​യ​ത്. ചെ​റി​യ തു​ക മു​ത​ല്‍ വ​ന്‍ തു​ക വ​രെ ന​ഷ്​​ട​മാ​കു​ന്ന​വ​ര്‍ ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. പ്ര​മു​ഖ മൊ​ബൈ​ല്‍ ക​മ്ബ​നി​യി​ല്‍​നി​ന്ന്​ വി​ളി​ക്കു​ന്നു എ​ന്ന പേ​രി​ല്‍ വ്യാ​പ​ക​മാ​യി ത​ട്ടി​പ്പ്​ ന​ട​ക്കു​ന്നു​ണ്ട്. സി.​പി.​ആ​ര്‍ വി​വ​ര​ങ്ങ​ള്‍ അ​പ്​​ഡേ​റ്റ്​ ചെ​യ്യ​ണ​മെ​ന്നാ​യി​രി​ക്കും ആ​വ​ശ്യ​പ്പെ​ടു​ക. ലോ​ട്ട​റി അ​ടി​ച്ചി​ട്ടു​ണ്ടെ​ന്നും പ​ണം കൈ​മാ​റു​ന്ന​തി​ന്​ […]

You May Like

Breaking News

error: Content is protected !!