കോവിഡിനിടയിലും പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി ബുര്‍ജ്ഖലീഫ

ദുബൈ: കോവിഡിനിടയിലും പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി ബുര്‍ജ്ഖലീഫ. ആഘോഷങ്ങളുടെ ഭാഗമായി ലൈറ്റ് ആന്‍ഡ് ലേസര്‍ ഷോയും ഒരുക്കിയും ആഘോഷിക്കുമെന്ന് ബുര്‍ജ് ഖലീഫ ഡെവലപ്പര്‍ എമാര്‍ പ്രഖ്യാപിച്ചു.

എല്ലാ വിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാകും ആഘോഷങ്ങള്‍ നടക്കുക. തെര്‍മല്‍ കാമറകള്‍, സാമൂഹിക അകലം, സമ്ബര്‍ക്കരഹിത പേമെന്‍റുകള്‍, അണുമുക്തമാക്കല്‍ ഉള്‍പ്പെടെ എല്ലാ പ്രതിരോധ നടപടികളും കൈക്കൊള്ളുമെന്ന് എമാര്‍ വ്യക്തമാക്കി.

ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ബൊളിവാര്‍ഡ്, ദുബൈ മാള്‍ ടെറസ് എന്നിവിടങ്ങളിലെ റസ്​റ്റാറന്‍റുകളും ഹോട്ടലുകളും പുതുവത്സരാഘോഷ വേളയില്‍ സജീവമാകും.

Next Post

ഇ​ന്ത്യ​യി​ലു​ള്ള ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും കു​ടും​ബ​ങ്ങ​ള്‍​ക്കും യാ​ത്രാ​നി​രോ​ധ​നം ബാ​ധ​ക​മ​ല്ലെന്ന് സൗദി സർക്കാർ

Fri Nov 20 , 2020
ജിദ്ദ: ഇ​ന്ത്യ​യി​ലു​ള്ള ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്കും സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​ന് നേ​ര​ത്തേ​യു​ള്ള യാ​ത്രാ​നി​രോ​ധ​നം ബാ​ധ​ക​മ​ല്ലെ​ന്ന് ജ​ന​റ​ല്‍ അ​തോ​റി​റ്റി ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്​​ച പു​റ​ത്തി​റ​ക്കി​യ പ്ര​ത്യേ​ക സ​ര്‍​ക്കു​ല​റി​ലാ​ണ്​ ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്. കോ​വി​ഡ് മ​ഹാ​മാ​രി​യെ തു​ട​ര്‍​ന്ന് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് സൗ​ദി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന് നേ​ര​ത്തേ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന നി​രോ​ധ​നം സെ​പ്റ്റം​ബ​ര്‍ 15ന്​ ​ഭാ​ഗി​ക​മാ​യി പി​ന്‍​വ​ലി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, കോ​വി​ഡ് വ്യാ​പ​ക​മാ​യ ഇ​ന്ത്യ, ബ്ര​സീ​ല്‍, അ​ര്‍​ജ​ന്‍​റീ​ന എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള​വ​ര്‍​ക്ക് നേ​രി​ട്ട് സൗ​ദി​യി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​ന്‍ സെ​പ്റ്റം​ബ​ര്‍ 22ന് […]

You May Like

Breaking News

error: Content is protected !!