അക്​ബർ ഹോളിഡേയ്​സ് ബഹ്​റൈനിൽ പ്രവർത്തനമാരംഭിച്ചു

മ​നാ​മ: അ​ക്​​ബ​ര്‍ ട്രാ​വ​ല്‍​സ്​ ഗ്രൂ​പ്പി​െന്‍റ ബ​ഹ്​​റൈ​നി​ലെ ആ​ദ്യ ട്രാ​വ​ല്‍ ഒാ​ഫി​സാ​യ അ​ക്​​ബ​ര്‍ ഹോ​ളി​ഡേ​യ്​​സ്​ മ​നാ​മ ഗു​ദൈ​ബി​യ​യി​ലെ അ​വ​ല്‍ പ്ലാ​സ​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. സ്​​പോ​ണ്‍​സ​ര്‍ അ​ബ്​​ദു​ല്ല സ​ലേ​ഹ്​ ജ​ബ്ബാ​ര്‍ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ക​ണ്‍​ട്രി ഹെ​ഡ്​ രാ​ജു പി​ള്ള, ഒാ​ണ്‍​ലൈ​ന്‍ ഒാ​പ​റേ​ഷ​ന്‍​സ്​ മാ​നേ​ജ​ര്‍ അ​ഹ്​​മ​ദ്​ കാ​സിം തു​ട​ങ്ങി​യ​വ​ര്‍ പ​െ​ങ്ക​ടു​ത്തു.

ഗ്രൂ​പ്പി​െന്‍റ മ​ധ്യ​പൂ​ര്‍​വ​ദേ​ശ​ത്തെ 41ാമ​െ​ത്ത ശാ​ഖ​യാ​ണ്​ ഇ​ത്. ഇ​ന്ത്യ​യി​ല്‍ 200ല​ധി​കം ശാ​ഖ​ക​ളു​ള്ള അ​ക്​​ബ​ര്‍ ട്രാ​വ​ല്‍ ഗ്രൂ​പ്പി​ന്​ ഇ​റ്റ​ലി, യു.​കെ, യു.​എ​സ്.​എ, യു.​എ.​ഇ, സൗ​ദി അ​റേ​ബ്യ, കു​വൈ​ത്ത്, ഖ​ത്ത​ര്‍, ഒ​മാ​ന്‍, മ​ലേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ലും സാ​ന്നി​ധ്യ​മു​ണ്ട്. ബ​ഹ്​​റൈ​ന്‍ ശാ​ഖ​യി​ല്‍ എ​യ​ര്‍ ടി​ക്ക​റ്റി​ങ്, ടൂ​ര്‍​സ്, ഹോ​ട്ട​ല്‍​സ്, വി​സ അ​സി​സ്​​റ്റ​ന്‍​സ്, ട്രാ​വ​ല്‍ ഇ​ന്‍​ഷു​റ​ന്‍​സ്​ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ണ്. ഫോ​ണ്‍: 13113311.

Next Post

ഹോം ​ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ 15ാമ​ത്​ വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ന്​ തു​ട​ക്ക​മാ​യി

Sat Nov 21 , 2020
മ​നാ​മ: ഹോം ​ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ 15ാമ​ത്​ വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ന്​ തു​ട​ക്ക​മാ​യി. ഡി​സം​ബ​ര്‍ 10 വ​രെ നീ​ണ്ടു​നി​ല്‍​ക്കു​ന്ന ആ​ഘോ​ഷ​ത്തി​ല്‍ വി​വി​ധ ഒാ​ഫ​റു​ക​ള്‍ ല​ഭ്യ​മാ​ണ്. വി​വി​ധ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ഉ​പ​ക​ര​ണ​ങ്ങ​ള്‍, ലാ​പ്​​ടോ​പ്പു​ക​ള്‍, മൊ​ബൈ​ല്‍ ​േഫാ​ണു​ക​ള്‍, ഗാ​ഡ്​​ജ​റ്റു​ക​ള്‍ തു​ട​ങ്ങി​യ​വ​ക്ക്​ വ​ണ്‍ ഡേ ​ഏ​ര്‍​ളി ​ബേ​ഡ്​ ഒാ​ഫ​റാ​ണ്​ മു​ഖ്യ സ​വി​ശേ​ഷ​ത. കാ​സ കോ​സ്​​മെ​റ്റി​ക്​ ഒാ​ര്‍​ഗ​നൈ​സ​റി​ല്‍ 70 ശ​ത​മാ​നം വ​രെ ഡി​സ്​​കൗ​ണ്ട്​ ല​ഭി​ക്കും. തെ​ര​ഞ്ഞെ​ടു​ത്ത ആ​ങ്ക​ര്‍ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍​ക്ക്​ 60 ശ​ത​മാ​നം വ​രെ ഇ​ള​വു​ണ്ട്. ജെ.​ബി.​എ​ല്‍ പ്രൊ​ഡ​ക്​​റ്റു​ക​ള്‍ (ന​വം​ബ​ര്‍ 22 വ​രെ), വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍ […]

Breaking News

error: Content is protected !!